നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ (85) നിര്യാതയായി. മക്കൾ: സുബൈദ, ഷെരീഫ, ജമീല, ഷാജി (ജപ്പാൻ). മരുമക്കൾ: ഇ.കുഞ്ഞബ്ദുള്ള (നീലേശ്വരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്), ഇബ്രാഹിം, സറീന പരേതനായ ഷാഹുൽ ഹമീദ് Related Posts:അജാനൂർ ഗവ: ഫിഷറീസ് യു പി.സ്കൂളിൽ പൂർവ വിദ്യാർത്ഥി…കാർ മതിലിലിടിച്ച് യുവാവ് മരണപ്പെട്ടുസുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം…കൂടുതൽ സ്വർണം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം,…സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.അവധിക്ക് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു