The Times of North

Breaking News!

വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു

നരിമാളം കാരിമൂലയിലെ കെ ലീല അന്തരിച്ചു

നരിമാളം കാരിമൂലയിലെ കെ ലീല (54) അന്തരിച്ചു.(ചായ്യോം ദിനേശ് ബീഡി ബ്രാഞ്ചിലെ മുൻ തൊഴിലാളിയാണ്). ഭർത്താവ്: പരേതനായ പി പി രാമചന്ദ്രൻ. മക്കൾ: അഖിൽ (ഗൾഫ്), അതുൽ. മരുമകൾ: നയന (ഏറ്റു കുടുക്ക – ചീമേനി). സഹോദരങ്ങൾ: രത്നാവതി, നാരായണൻ, സുധാകരൻ.

Read Previous

കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം എഴുപത്തിയഞ്ച് വർഷം; സംഘാടക സമിതി രൂപീകരണം 11ന്

Read Next

പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73