നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയിലെ കെ കുഞ്ഞികണ്ണൻ (70) അന്തരിച്ചു. ഭാര്യ: ഇ രാധ. മക്കൾ: ഇ വിനീത്, ഇ വിനയ്, ഇ വിനീത. മരുമകൻ: ഹരി വേണുഗോപാൽ. സഹോദരങ്ങൾ: കെ ചന്ദ്രൻ, കെ നാരായണൻ, കെ ബാലകൃഷ്ണൻ. Related Posts:കുവാറ്റി കോട്ടക്കുന്നിലെ കുമാരൻ അന്തരിച്ചുകരിമണൽ വ്യവസായികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന…അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ…ഏറുവാട്ട് തറവാട് കാരണവത്തി പേരോലിലെ എറുവാട്ട് വലിയ…അഴിത്തലയിലെ ടി വി ഗോപാലൻ അന്തരിച്ചു.ചെന്നക്കോട് മനിയേരി വീട്ടിൽ പാർവ്വതി അമ്മ അന്തരിച്ചു