കരിന്തളം കയനിയിലെ കെ. കോരൻ (80) അന്തരിച്ചു. ഭാര്യ: കെ. കല്യാണി. മക്കൾ: നിർമ്മല, മനോഹരൻ (മൈനിങ്ങ് ആന്റ് ജിയോളജി കണ്ണൂർ കേമ്പ് ) മരുമകൻ: പി.സുകുമാരൻ (കീഴ് മാല) സഹോദരങ്ങൾ: കാർ ത്യായനി.നാരായണി (ഇരുവരും പരപ്പച്ചാൽ) പരേതയായ ജാനകി. Related Posts:കിളിയളത്തെ പൂവാലംകൈ ജാനകി (91) അന്തരിച്ചു.ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ്…സുരക്ഷിതമായ സമഗ്ര വികസനം ലക്ഷ്യമെന്ന് നിർമ്മല…ചീമേനി ടൗണിലെ സി കെ കൃഷ്ണൻ അന്തരിച്ചുസുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം…ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം