നീലേശ്വരം – ചിറ്റാരിക്കാൽ റോഡിൽ ചായ്യോത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശികളും പടന്ന ഓരിമുക്കിൽ താമസക്കാരുമായ സിറാജുൽ ഹക്ക് (20), സുൾഫിക്കർ അലി (21), ഷിഹാബ് (22), റിയാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. Related Posts:കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; വിദ്യാർത്ഥിനിക്ക്…കാർ ഇടിച്ച ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു…കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ…തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി; കേരളത്തിൽ…മുൻ കെ എസ് ടി എ നേതാവ് ചായ്യോത്തെ ദാമോദരൻ മാസ്റ്റർ…മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം