കർഷകനെ റബ്ബർ തോട്ടത്തിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. ബേഡഡുക്ക മോലോത്തുങ്കൽ നാരായണൻ നമ്പ്യാരുടെ മകൻ ശ്യാമ സുന്ദരനെയാണ് (65) റബർ തോട്ടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു. Related Posts:മധുര വനം പദ്ധതി; മികവ് പുരസ്കാരം ജില്ലാ പഞ്ചായത്ത്…ഭർത്താവ് ഗൾഫിലേക്ക് മടങ്ങാൻ ഇരിക്കെ യുവതി കുഴഞ്ഞു…ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിപള്ളിയിൽനിന്നും മടങ്ങവെ റിട്ട. എസ് ഐ കുഴഞ്ഞുവീണു മരിച്ചുഓടയിൽ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട് ഭാര്യ…നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു