The Times of North

Breaking News!

വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു

ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

കരിന്തളം:സി പി എം മുൻ നീലേശ്വരം ഏരിയാകമ്മറ്റി അംഗവും,കർഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ടും ഏരിയ സെക്രട്ടറിയുമായിരുന്ന ബിരിക്കുളത്തെ പി.പത്മനാഭൻ മാസ്റ്റർ (80) അന്തരിച്ചു. ബിരിക്കുളം ഏ യു പി സ്കൂൾ മുൻ ഹെഡ് മാസ്റ്ററുമായിരുന്നു. ഭാര്യ:പിശാരദ. മക്കൾ: ശ്രീവിദ്യ (അധ്യാപിക യുപി സ്കൂൾ ബിരിക്കുളം), സിന്ധു (അധ്യാപിക പനയാല്‍ എ യു പി സ്കൂൾ), പരേതനായ ഗിരീഷ് .മരുമക്കൾ:വി കെ ഗോപി (കരിന്തളം ) അഡ്വ. എ വിദ്യാധരൻ, സുജാത (അധ്യാപിക വരക്കാട് സ്കൂൾ). സഹോദരങ്ങൾ: പി ചന്ദ്രശേഖരൻ, ലക്ഷ്മിക്കുട്ടി, മധുസൂദനൻ, രാധാകൃഷ്ണൻ, ദിവാകരൻ.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Read Previous

വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 

Read Next

എ ടി എം കവർച്ചാ ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73