നീലേശ്വരം: മന്നംപുറത്തെ ഇ. സുധാകരൻ (60) അന്തരിച്ചു. പുറത്തേകൈയിലെ പരേതനായ അമ്പൂഞ്ഞി ഇടത്തുരുത്തി -മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: സരുൺ, അരുൺ. മരുമക്കൾ: അജ്ഞു (പള്ളിക്കര) അശ്വനി (ഉദിനൂർ).സഹോദരി: വിലാസിനി Related Posts:'ഇയാള് എവിടെ പോയി കിടക്കുകയാണ്',…കരിന്തളം ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി അന്തരിച്ചുതിരുനെല്ലി തമ്പാൻ അന്തരിച്ചുഉദുമ തെക്കേക്കരയിലെ മാധവി അന്തരിച്ചു.വൈദ്യുതി വകുപ്പ് കരാർ ജീവനക്കാരനെ അക്രമിച്ച…നീലേശ്വരം പള്ളിക്കര കുണ്ടുകണ്ടത്തിൽ തമ്പായി അമ്മ അന്തരിച്ചു