പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ നർത്തകനായ ഗോപാലൻ ആയത്താർ അന്തരിച്ചു. ഇന്ന് പുലർച്ചെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. പാലക്കുന്ന് കുതിരക്കൊടാണ് താമസം. Related Posts:മധ്യവയസ്ക്കയായ മാതാവിനെ വെട്ടിക്കൊല്ലാൻ ശ്രമം മകൻ…അങ്കക്കളരി പാടാർകുളങ്ങര ഭഗവതിക്ഷേത്ര കളിയാട്ട…ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾവയനാട്ടിന് കൈത്താങ്ങായി ശ്രീ നെല്ലിക്കാ തുരുത്തി…ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ.…മഹാ കുംഭമേള സ്പെഷൽ തീവണ്ടിക്ക് നീലേശ്വരത്ത് സ്റ്റോപ്പ്