The Times of North

Breaking News!

170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്   ★  ലഹരിക്കെതിരെ ക്യാമ്പയിനുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം കാസ‍ർകോട് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു   ★  കിനാനൂർ കാരിമൂലയിലെ ബാലൻ്റെ മകൾ അശ്വതി അന്തരിച്ചു   ★  യുവശക്തി കാലാവേദി വായനശാല& ഗ്രന്ഥാലയം 37 മത് വാർഷികം മെയ് 10 ന്   ★  ഭർതൃമതിയായ ആശുപത്രി ജീവനക്കാരി സഹപ്രവർത്തകൻ്റെ കൂടെ പോയി   ★  കാഞ്ഞങ്ങാട്ട് എം ഡി എം എ വലിക്കുകയായിരുന്ന മൂന്നുപേർ പിടിയിൽ   ★  കള്ള് ഷാപ്പിന്റെ പരിസരത്തു നിന്നും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ   ★  നിലമ്പൂരിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മത്സരിക്കും

Category: Obituary

Obituary
ചിറപ്പുറം പാലക്കാട്ടെ കുന്നുംപുറത്ത് കുഞ്ഞിരാമൻ അന്തരിച്ചു

ചിറപ്പുറം പാലക്കാട്ടെ കുന്നുംപുറത്ത് കുഞ്ഞിരാമൻ അന്തരിച്ചു

ചിറപ്പുറം പാലക്കാട്ടെ കുന്നുംപുറത്ത് കുഞ്ഞിരാമൻ (83 )അന്തരിച്ചു ഭാര്യ: പരേതയായ കല്യാണി. മക്കൾ: രാധ(കോടതി), ലത, സുധ, സതി,രതി, മധു (കുവൈറ്റ് ). മരുമക്കൾ: ബാബു, അംബുജാക്ഷൻ, ദാമോദരൻ, സുകുമാരൻ, രാജേഷ്, സുനീതി. സഹോദരൻ പരേതനായ കോരൻ.

Obituary
പടിഞ്ഞാറ്റം കൊഴുവലിലെ പഞ്ചിക്കിൽ ശാന്ത അന്തരിച്ചു.

പടിഞ്ഞാറ്റം കൊഴുവലിലെ പഞ്ചിക്കിൽ ശാന്ത അന്തരിച്ചു.

നീലേശ്വരത്തെ ആദ്യകാല കോൺഗ്രസ് നേതാവും നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മാനേജരുമായിരുന്ന പടിഞ്ഞാറ്റം കൊഴുവലിലെ ലെ പരേതനായ പള്ളിയത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ പഞ്ചിക്കിൽ ശാന്ത(70) അന്തരിച്ചു. മക്കൾ: പ്രശാന്ത് കുമാർ,ശുഭ, മരുമക്കൾ :സുജ, പ്രവീൺ. സംസ്കാരം വൈകിട്ട് പടിഞ്ഞാറ്റും കൊഴുവൽ സമുദായ ശ്മശാനത്തിൽ.

Obituary
വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

  വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മടിക്കൈ കാഞ്ഞിരപൊയിലിലെ കറുകവളപ്പിൽ ബാലാമണിയുടെ മകൻ വിഷ്ണു (23)വാണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് വീട്ടിൽ നിന്നും എലിവിഷം കഴിച്ച വിഷ്ണു മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. സഹോദരൻ കറുകവളപ്പിൽ അശോകൻ.

Obituary
തീയ്യർപാലം മതിരക്കോട്ട് കുഴിയിൽ എം കെ ഭവാനി അന്തരിച്ചു.

തീയ്യർപാലം മതിരക്കോട്ട് കുഴിയിൽ എം കെ ഭവാനി അന്തരിച്ചു.

തീയ്യർപാലം മതിരക്കോട്ട് കുഴിയിൽ എം കെ ഭവാനി (68) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കൊട്ടൻ കോട്ടച്ചേരി. മക്കൾ: എം കെ സുമ, എം കെ മണികണ്ഠൻ (ദുബായ്), എം കെ ശുഭ. മരുമക്കൾ: ചന്ദ്രൻ (വെള്ളിക്കോത്ത്), നയന (ഉദയപുരം), ബിജു (പയ്യന്നൂർ). സഹോദരങ്ങൾ: എം കെ സോമൻ, എം

Obituary
ചിറപ്പുറം ആലിൻകീഴിലെ കെ. വി ശാരദ അന്തരിച്ചു

ചിറപ്പുറം ആലിൻകീഴിലെ കെ. വി ശാരദ അന്തരിച്ചു

നീലേശ്വരം:ചിറപ്പുറം ആലിൻകീഴിലെ കെ. വി ശാരദ (65) അന്തരിച്ചു .ഭർത്താവ്: അരമന കരുണാകരൻ നായർ. മക്കൾ:ബാബു (ഗൾഫ് ), പ്രിയ. മരുമക്കൾ: മനു (പെരിയങ്ങാനം),ശ്രുതി. ഇന്നലെ രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ട ശാരദയെ ഉടൻ നീലേശ്വരത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Obituary
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെറുവത്തൂർ: ചീമേനി തോട്ടുവാളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിമിരി കൊരയിച്ചാൽ ആശാരിമൂലയിലെ എം.എ. രാജേഷ് (45) ആണ് മരിച്ചത്. പയ്യന്നൂരിൽ നിന്നും ചീമേനി ഭാഗത്തേക്ക് വരികയായിരുന്ന കാറും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും വെള്ളിയാഴ്ച അഞ്ചോടെയാണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ യുവാവിനെ ചെറുവത്തൂരിലെ സ്വാകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും

Obituary
പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ അന്തരിച്ചു.

പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ അന്തരിച്ചു.

ചീമേനി: പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ (60) അന്തരിച്ചു. ഭാര്യ: കെ. നാരായണി (കൊഴുമ്മൽ) സഹോദരങ്ങൾ: ബാലൻ . നാരായണി. ലക്ഷ്മി. ദേവകി . പരേതനായ അമ്പു.

Obituary
കാഞ്ഞങ്ങാട് ലക്ഷ്മി നഗർ തെരുവത്തെ രോഹിണി അന്തരിച്ചു.

കാഞ്ഞങ്ങാട് ലക്ഷ്മി നഗർ തെരുവത്തെ രോഹിണി അന്തരിച്ചു.

കാഞ്ഞങ്ങാട്: ലക്ഷ്മി നഗർ തെരുവത്തെ രോഹിണി (62)അന്തരിച്ചു. ഭർത്താവ് പരേതനായ പി കെ രാമചന്ദ്രൻ. മക്കൾ: ഉണ്ണി, രജിത. മരുമകൾ: കവിത സഹോദരങ്ങൾ : നാരായണി, നാരായണൻ, ശാരദ, ചന്ദ്രൻ (കേന്ദ്ര ഗവ ജീവനക്കാരൻ ), രവി, രതി (എ എസ് ഐ പോലീസ് ).

Obituary
എഫ്സിഐയിലെ മുൻ ചുമട്ടു തൊഴിലാളി തോട്ടുംപുറത്തെ അമ്പാടി അന്തരിച്ചു.

എഫ്സിഐയിലെ മുൻ ചുമട്ടു തൊഴിലാളി തോട്ടുംപുറത്തെ അമ്പാടി അന്തരിച്ചു.

നീലേശ്വരം എഫ്സിഐയിലെ മുൻ തൊഴിലാളി തോട്ടുംപുറത്തെ പുതിയില്ലത്ത് അമ്പാടി (76) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ:ബൈജു, സജിത്ത്, ജയരാജൻ, പരേതയായ സവിത.

Obituary
പനി ബാധിച്ച് യുവതി മരണപ്പെട്ടു

പനി ബാധിച്ച് യുവതി മരണപ്പെട്ടു

നീലേശ്വരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. തൈകടപ്പുറം പാലിച്ചോൻ കൊവ്വൽ പള്ളി സമീപത്ത് താമസിക്കുന്ന പരേതരായ എൻ.പി. മുഹമ്മദ്, ഉമ്മാലി ഓർച്ചയുടെയും മകൾ നസീറ (33) യാണ് മരിച്ചത്. മൂന്ന് ദിവസമായി പനിയായിരുന്നു. ബുധനാഴ്ച്ച ഉച്ചക്ക് പനി മൂർഛിച്ച് കുളിമുറിയിൽ തളർന്നു വീണ നസീറയെ നീലേശ്വരം താലൂക്ക്

error: Content is protected !!
n73