The Times of North

Breaking News!

കേണമംഗലം ഭഗവതി ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മ കലശം നടന്നു   ★  അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു   ★  കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു    ★  പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ   ★  ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.   ★  വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി   ★  പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ   ★  മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി    ★  ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി

Category: Obituary

Obituary
കണ്ണൂർ സ്വദേശിയായ പ്രവാസി വ്യവസായി അബുദാബിയിൽ മരിച്ച നിലയിൽ

കണ്ണൂർ സ്വദേശിയായ പ്രവാസി വ്യവസായി അബുദാബിയിൽ മരിച്ച നിലയിൽ

രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ മലയാളി വ്യവസായിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലസ്ഥാന നഗരിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്ററന്റും നടത്തുന്ന കണ്ണൂർ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയിൽ സുൽഫാഉൽ ഹഖ് റിയാസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി യുഎഇയിലുള്ള സുൽഫാഉൽ ഹഖ് റിയാസ് നല്ല നിലയിൽ ബിസിനസ്

Obituary
വയറുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

വയറുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പുലിയംകുളം കുറ്റിയത്ത് രവി (45) ആണ് മരിച്ചത്. വയറുവേദന അനുഭവപെട്ട യുവാവിനെ രാത്രി പരപ്പയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. വയറുവേദനയെ തുടര്‍ന്ന് ഒരു മാസമായി ജോലിക്ക്

Obituary
പനിയെ തുടർന്ന് കുഞ്ഞു മരിച്ചു

പനിയെ തുടർന്ന് കുഞ്ഞു മരിച്ചു

കടുത്ത പനിയെ തുടര്‍ന്ന്‌ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പെരിയ തന്നിത്തോട് ഏച്ചിലടുക്കത്തെ മനീഷിന്റെ മകളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് വീട്ടില്‍ നിന്നും രോഗം മൂര്‍ഛിച്ച് കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തിച്ചിരുന്നു. ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് സുമിത്ര.

Obituary
കാഞ്ഞിരപ്പൊയിലെ  ഏലിക്കുട്ടി വര്‍ക്കി അന്തരിച്ചു

കാഞ്ഞിരപ്പൊയിലെ ഏലിക്കുട്ടി വര്‍ക്കി അന്തരിച്ചു

കാഞ്ഞിരപ്പൊയിലെ ആദ്യകാല വ്യാപാരി പരേതനായ എം.എ. വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി വര്‍ക്കി (71) അന്തരിച്ചു. മക്കള്‍ : ജസ്റ്റിന്‍ എം.വി. (വര്‍ണ്ണം സ്റ്റുഡിയോ, നീലേശ്വരം), ജനീഷ്, ജയ്‌സണ്‍ (കച്ചവടം, കാഞ്ഞിരപ്പൊയില്‍), ജിപ്‌സണ്‍ (എയര്‍പോര്‍ട്ട്, ഷാര്‍ജ). മരുമക്കള്‍ റീമ ജസ്റ്റിന്‍, ആഷ ജനീഷ്, സൗമ്യ ജയ്‌സണ്‍, ഷിബിന ജിപ്‌സണ്‍. സഹോദരങ്ങള്‍

Obituary
നീലേശ്വരത്തെ  ആദ്യകാല ഹോട്ടൽ ഉടമ പടന്നക്കാട്ടെ വി. സുരേശൻ അന്തരിച്ചു

നീലേശ്വരത്തെ ആദ്യകാല ഹോട്ടൽ ഉടമ പടന്നക്കാട്ടെ വി. സുരേശൻ അന്തരിച്ചു

നീലേശ്വരം പഴയ റെയിൽവെ ഗെയിറ്റിന്സമീപം കോമളവിലാസം ഹോട്ടൽ നടത്തിയിരുന്ന പടന്നക്കാട് നെഹ്‌റു കോളേജിന് സമീപത്തെ വി. സുരേശൻ അന്തരിച്ചു. പിതാവ്.വി. വി. രാമൻ. ഭാര്യ: വി രേഷ്മ. മക്കൾ: ഋഷികേശ്, ഋതിക് . സഹോദരങ്ങൾ: ആനന്ദവല്ലി (തളിപ്പറമ്പ്), കോമളവല്ല, വിജയൻ (ചെന്നൈ), രാജൻ (നീലേശ്വരം), ഗോപാലകൃഷ്ണൻ (റിട്ട. കെഎസ്ആർടിസി

Obituary
ബങ്കളം ദിവ്യംപാറയിലെ അരമന നാരായണൻ നായർ അന്തരിച്ചു

ബങ്കളം ദിവ്യംപാറയിലെ അരമന നാരായണൻ നായർ അന്തരിച്ചു

ബങ്കളം ദിവ്യംപാറയിലെ അരമന നാരായണൻ നായർ (87)അന്തരിച്ചു. ഭാര്യ: കോറോത്ത് ലക്ഷ്മി അമ്മ. മക്കൾ: രാജേന്ദ്ര കുമാർ (റിട്ട.ആർമി, എം. ഡി. നെയ്തൽ ലെയ്ഷർ പാർക്ക്‌ തൈക്കടപ്പുറം ), സുരേഷ്‌കുമാർ (റിട്ട. ആർമി ), ഡോ. സുനിൽകുമാർ കോറോത്ത്(ജി.എച്ച്. എസ് എസ് കാറ്റൂർ,തൃശൂർ ),സതീശൻ (മാൾട്ട ). മരുമക്കൾ

Obituary
സുവർണവല്ലിയിലെ ടിവി കുഞ്ഞിരാമൻ  അന്തരിച്ചു

സുവർണവല്ലിയിലെ ടിവി കുഞ്ഞിരാമൻ അന്തരിച്ചു

നീലേശ്വരം പട്ടേന സുവർണ വല്ലിയിലെ റാക്കറത്ത് താഴത്ത് വളപ്പിൽ ടി.വി.കുഞ്ഞിരാമൻ (68) അന്തരിച്ചു. ഭാര്യ: യശോദ. മക്കൾ: ടി.വി.സുനിത, ടി.വി. സുനീഷ്. മരുമക്കൾ: ശശി (ഉദിനൂർ), രേഷ്മ (പാലായി). സഹോദരങ്ങൾ: ടി.വി.കുഞ്ഞിരാമൻ (കക്കാട്ട് ), ജാനകി (പട്ടേന), പരേതരായ ചിറ്റേയി, കുഞ്ഞിപ്പെണ്ണ്.

Obituary
കയനിയിലെ കെ. കോരൻ അന്തരിച്ചു.

കയനിയിലെ കെ. കോരൻ അന്തരിച്ചു.

കരിന്തളം കയനിയിലെ കെ. കോരൻ (80) അന്തരിച്ചു. ഭാര്യ: കെ. കല്യാണി. മക്കൾ: നിർമ്മല, മനോഹരൻ (മൈനിങ്ങ് ആന്റ് ജിയോളജി കണ്ണൂർ കേമ്പ് ) മരുമകൻ: പി.സുകുമാരൻ (കീഴ് മാല) സഹോദരങ്ങൾ: കാർ ത്യായനി.നാരായണി (ഇരുവരും പരപ്പച്ചാൽ) പരേതയായ ജാനകി.

Obituary
കോട്ടപ്പുറത്തെ അബ്ദു റഹിമാൻ ഹാജി അന്തരിച്ചു.

കോട്ടപ്പുറത്തെ അബ്ദു റഹിമാൻ ഹാജി അന്തരിച്ചു.

നീലേശ്വരം: കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡൻറ് ആനപ്പെട്ടി അബ്ദു റഹിമാൻ ഹാജി (65) അന്തരിച്ചു. ഭാര്യ:എ.ജി മറിയ. മക്കൾ:സുഹറാബി, സജ്ന(പുഞ്ചാവി), കദീജ, സെറീന (കോട്ടപ്പുറം), സുനീറ (കുണിയ). മരുമക്കൾ: അഞ്ചില്ലത്ത് മുഹമ്മദ് (കോട്ടപ്പുറം),അബ്ദുല്ല(പുഞ്ചാവി), ഷെരീഫ്(കുണിയ),നിസാം (കമ്മാടം), നൗഷാദ് (കടിഞ്ഞിമൂല). സഹോദരങ്ങൾ:ഫാത്തിമ, ആയിഷ, റുഖിയ, സുബൈദ,പരേതരായ മഹമുദ്,നൂറുദീൻ.

Obituary
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കീഴ്ശാന്തി ബ്രഹ്മശ്രീ മടിക്കൈ ആലംപാടി ഇല്ലത്ത് വാസുദേവ പട്ടേരി അന്തരിച്ചു

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കീഴ്ശാന്തി ബ്രഹ്മശ്രീ മടിക്കൈ ആലംപാടി ഇല്ലത്ത് വാസുദേവ പട്ടേരി അന്തരിച്ചു

പ്രമുഖ തന്ത്രിവര്യൻ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കീഴ്ശാന്തി. നീലേശ്വരം മടിക്കൈ ആലമ്പാടി ഇല്ലത്തെ ബ്രഹ്മശ്രീ വാസുദേവ പട്ടേരി (52) തിരുവനന്തപുരത്ത് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭൗതിക ശരീരം രാത്രി സ്വദേശമായ മടിക്കൈ ആലമ്പാടി ഇല്ലത്തേക്ക് കൊണ്ടുവരും. ധർമ്മസ്ഥല മഞ്ജുനാഥക്ഷേത്രം ഉൾപ്പെടെ കർണ്ണാടകയിലെയും കാസർകോട് ജില്ലയിലെയും നൂറുകണക്കിന് ക്ഷേത്രങ്ങളിലും

error: Content is protected !!
n73