The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Category: Obituary

Obituary
തമിഴ്നാട് സ്വദേശി ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു

തമിഴ്നാട് സ്വദേശി ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു

കാസർകോട്: ബേഡകത്ത് യുവതിയെ കടക്കുള്ളിൽ വച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27) മരണപ്പെട്ടത്. പൊള്ളലേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രമിത ഇന്നു പലർച്ചെയാണ് മരിച്ചത്. ഏപ്രിൽ ഏഴിനാണ് രമിതയുടെ കടക്ക് സമീപത്ത് ഫർണിച്ചർ കച്ചവടം നടത്തുന്ന

Obituary
പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ അന്തരിച്ചു

പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ അന്തരിച്ചു

കരിന്തളം: പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ (83) അന്തരിച്ചു. ഭർത്താവ് പരേതനായ ചൂരിക്കാടൻ കുഞ്ഞിരാമൻ നായർ. മക്കൾ: സി.കെ.തമ്പാൻ (ബിരിക്കുളം സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറി) കാർത്യായനി. ബാലകൃഷ്ണൻ. ഗംഗാധരൻ. (മുൻ പ്രവാസി) സരോജിനി. ജ്യോതി . ഗ്രൾഫ് , സുശീല . ബാബു (വിമുക്ക് തഭടൻ

Obituary
പരപ്പ കാരാട്ട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ചു.

പരപ്പ കാരാട്ട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ചു.

പരപ്പ : ബിരിക്കുളം കാരാട്ട്സ്വദേശിയായ യുവാവ് കുവൈത്തിൽ തൂങ്ങിമരിച്ചു. കൊമ്പനാടിയിലെ രാജുവിന്റെ മകൻ ആദർശ് രാജു (25) ആണ് കുവൈത്തിൽ തൂങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അമ്മ ബിന്ദു. സഹോദരങ്ങൾ: അർജുൻ രാജു ( കുവൈത്ത്), ബിന്ദുജ (നേഴ്സ് കുവൈത്ത്) . രണ്ടുമാസം മുമ്പാണ് ആദർശ് കുവൈത്തിലേക്ക് പോയത്.

Obituary
കാര്യംങ്കോട് മീത്തലെ വീട്ടിൽ ഗോപാലൻ അന്തരിച്ചു

കാര്യംങ്കോട് മീത്തലെ വീട്ടിൽ ഗോപാലൻ അന്തരിച്ചു

നീലേശ്വരം: പഴയകാല സി. പി.എം പ്രവർത്തകനായ കാര്യംങ്കോട് മീത്തലെ വീട്ടിൽ ഗോപാലൻ (82) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി നാഗത്തുങ്കാൽ, മക്കൾ: പ്രസന്ന , രാമചന്ദ്രൻ (കെ.എസ്.ഇ.ബി ഓവർസീയർ മാവുങ്കാൽ), രാമകൃഷ്ണൻ (ഗൾഫ്), ബാലകൃഷ്ണൻ ( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നീലേശ്വരം താലൂക്ക് ആശുപത്രി ) .മരുമക്കൾ:രാജൻ പുതിയ

Obituary
ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു

ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു

മടിക്കൈ :രണ്ടുമാസം ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു. മടിക്കൈ തീയ്യർപ്പാലം മധുരക്കോട്ട് രഞ്ജിത്തിന്റെ ഭാര്യ രജിത (28) ആണ് മരണപ്പെട്ടത്. അസുഖം ബാധിച്ച് രജിതയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.നില ഗുരുതരമായപ്പോൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രജിത - രജിത്ത് ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്.

Obituary
കെ നാരായണി അന്തരിച്ചു

കെ നാരായണി അന്തരിച്ചു

കാലിക്കടവ് :പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ നവീൻ ബാബുവിന്റെ അമ്മ കെ നാരായണി (87) അന്തരിച്ചു. കായിക അധ്യാപകനായ പരേതനായ സുകുമാരൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ ആശ, ലളിത, നവീൻ ബാബു, അനിത, ബിന്ദു. മരുമക്കൾ കുഞ്ഞിരാമൻ (മടക്കര) ദാമോദരൻ (കയ്യൂർ )ബേബി (കുണിയൻ ) പരേതനായ വേണുഗോപാലൻ

Obituary
മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ ( 75 ) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ്. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പൊതുദർശനം ഉണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മരണ

Obituary
ഓട്ടോ ഡ്രൈവറുടെ മൃതദേഹം കിണറിൽ കൊലയെന്ന് സംശയം

ഓട്ടോ ഡ്രൈവറുടെ മൃതദേഹം കിണറിൽ കൊലയെന്ന് സംശയം

കാസർകോട്:ചൂതാട്ട കേന്ദ്രത്തിന് സമീപം കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു മുൾക്കി സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ്ഷെരീഫിൻ്റെ (50) മൃതദേഹമാണ്കുഞ്ചത്തൂർ പദവ് മഹാലിങ്കേശ്വര ക്ഷേത്രത്തിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്. കിണറിന് സമീപം ചോരപ്പാടുകൾ കണ്ടെത്തിയതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. ഇയാളുടെ കെ.എ. 19 എ.ഇ. 2658

Obituary
പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.

പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.

നീലേശ്വരം :തളിയിൽ ക്ഷേത്ര പരിസരത്ത് പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ ( 75) അന്തരിച്ചു.ഭർത്താവ്: മാധവ പിഷാരടി ' മക്കൾ: പ്രശാന്ത്, പ്രമോദ്, പ്രവീൺ.

Obituary
നരിമാളം കാരിമൂലയിലെ കെ ലീല അന്തരിച്ചു

നരിമാളം കാരിമൂലയിലെ കെ ലീല അന്തരിച്ചു

നരിമാളം കാരിമൂലയിലെ കെ ലീല (54) അന്തരിച്ചു.(ചായ്യോം ദിനേശ് ബീഡി ബ്രാഞ്ചിലെ മുൻ തൊഴിലാളിയാണ്). ഭർത്താവ്: പരേതനായ പി പി രാമചന്ദ്രൻ. മക്കൾ: അഖിൽ (ഗൾഫ്), അതുൽ. മരുമകൾ: നയന (ഏറ്റു കുടുക്ക - ചീമേനി). സഹോദരങ്ങൾ: രത്നാവതി, നാരായണൻ, സുധാകരൻ.

error: Content is protected !!
n73