The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

Category: Obituary

Obituary
കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു

കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു

കവി രാമകൃഷ്ണൻ രശ്മി സദനം (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കയ്യൂർ ആലന്തട്ട കുളപ്പുറം സ്വദേശിയാണ്.ഭാര്യ : ലക്ഷ്മിക്കുട്ടി. മക്കൾ : രശ്മി, ധന്യ. മരുമകൻ: രാജേഷ്(വടശ്ശേരി). സംസ്കാരം രാവിലെ 10 മണിക്ക് പന്നിക്കോട പൊതുശ്മശാനത്തിൽ.

Obituary
പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു

പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു

നീലേശ്വരം : റിട്ട. എഎസ്ഐ, നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ മൂലച്ചേരി ഗംഗാധരൻ നായർ (82) അന്തരിച്ചു. ഭാര്യ: കരിപ്പോത്ത് തെക്ക് വീട്ടിൽ രാധ. മക്കൾ: കെ.രഞ്ജിത്ത് കുമാർ, കെ.രജീഷ് കുമാർ (കേരള വിഷൻ ടെക്നിക്കൽ എഞ്ചിനീയർ ), കെ.രജില (ഗോവ). മരുമക്കൾ: ചിത്രലേഖ, പി.കെ.പ്രകാശൻ (ഗോവ). സഹോദരി: കാർത്യായനി അമ്മ.

Obituary
പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസർകോട്:പെരുബള പുഴയിൽചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.നായൻമാർ മൂല പടിഞ്ഞാറെമൂലയിലെ ഷെറീഫിൻ്റെ (45) മൃതദേഹമാണ് കാസർകോട് അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ ആർ. ഹർഷയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ നടത്തിയ തിരച്ചിൽ കണ്ടെത്തിയത് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഇയാൾ പുഴയിലേക്ക് ചാടിയത്.

Obituary
കരിന്തളം തോളേനിയിലെ വെള്ളച്ചി അന്തരിച്ചു

കരിന്തളം തോളേനിയിലെ വെള്ളച്ചി അന്തരിച്ചു

നീലേശ്വരം:കരിന്തളം തോളേനിയിലെ കുറ്റ്യാട്ട് വീട്ടിൽ വെള്ളച്ചി (65) അന്തരിച്ചു. ഭർത്താവ്: പുത്തരിയൻ. മക്കൾ: ജാനകി,ശാന്ത, ചന്ദ്രൻ, രുഗ്മിണി,മിനി. മരുമക്കൾ: കണ്ണൻ, മാധവൻ,സുന്ദരൻ, മനോജ് .

Obituary
ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

നീലേശ്വരം:ചായ്യോത്ത് ചൂരിപ്പാറ പള്ളിയത്തെ ബാലചന്ദ്രൻ പാലക്കിൽ (54) അന്തരിച്ചു. ചോയ്യങ്കോട്ടെ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു. ഭാര്യ: പി. ഷീജ ( ഖാദി തൊഴിലാളി ചായ്യോം കാരി മൂല,. മക്കൾ: ആതിര, ആദി ദേവ് (വിദ്യാർത്ഥി). മരുമകൻ: അഭിലാഷ് (കുളത്തൂർ ). സഹോദരൻ : ശിവദാസ് (കൂവാറ്റി )

Obituary
വയോധികൻ വിഷം കഴിച്ചു മരിച്ചു

വയോധികൻ വിഷം കഴിച്ചു മരിച്ചു

കൊല്ലമ്പാറ: കീഴ് മാലയിലെ കൊല്ലം വളപ്പിൽ അമ്പാടി (70) വിഷം അകത്ത് ചെന്ന് മരിച്ചു. ഭാര്യ: ഏ.പി. കാരിച്ചി മക്കൾ: സന്തോഷ്. സൗമിനി. മരുമക്കൾ: മഞ്ജുഷ (അരയി , സുഭാഷ് - ചിറപ്പുറം) സഹോദരങ്ങൾ: ചിരുത കുഞ്ഞി. കുമാരൻ വെളിച്ചപ്പാടൻ . ശാരദ. ലക്ഷ്മി.

Obituary
ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

കരിന്തളം:സി പി എം മുൻ നീലേശ്വരം ഏരിയാകമ്മറ്റി അംഗവും,കർഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ടും ഏരിയ സെക്രട്ടറിയുമായിരുന്ന ബിരിക്കുളത്തെ പി.പത്മനാഭൻ മാസ്റ്റർ (80) അന്തരിച്ചു. ബിരിക്കുളം ഏ യു പി സ്കൂൾ മുൻ ഹെഡ് മാസ്റ്ററുമായിരുന്നു. ഭാര്യ:പിശാരദ. മക്കൾ: ശ്രീവിദ്യ (അധ്യാപിക യുപി സ്കൂൾ ബിരിക്കുളം), സിന്ധു (അധ്യാപിക പനയാല്‍

Obituary
ചായ്യോത്തെ പി.പി. അബ്രഹാം (പാപ്പു ചേട്ടൻ ) അന്തരിച്ചു

ചായ്യോത്തെ പി.പി. അബ്രഹാം (പാപ്പു ചേട്ടൻ ) അന്തരിച്ചു

നീലേശ്വരം:ചായ്യോത്തെ പി.പി. അബ്രഹാം (95) (പാപ്പു ചേട്ടൻ ) അന്തരിച്ചു. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ : സേവ്യർ, ലൂസി ,സണ്ണി മാത്യു, ജോർജജ് ,ബിജു. പരേതരായ പൗലോസ് , ആൻ്റണി, ടോമി.മരുമക്കൾ: ഗ്രേസി, ലില്ലിക്കുട്ടി, ജോയി വയലിൽ, റീത്ത, ബിന്ദു, സിന്ധു, നിഷ , ഷില്ലി .

Obituary
വ്യാപാരി വ്യവസായി സമിതി നേതാവ് വി. വിഉദയകുമാറിൻ്റെ മാതാവ് അന്തരിച്ചു

വ്യാപാരി വ്യവസായി സമിതി നേതാവ് വി. വിഉദയകുമാറിൻ്റെ മാതാവ് അന്തരിച്ചു

നീലേശ്വരം : വ്യാപാരി വ്യവസായി സമിതി നീലേശ്വരം ഏരിയ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പാലായിയിലെ വി വിഉദയകുമാറിൻ്റെ മാതാവ് കോട്ടിക്കടവത്ത് മാണിക്കം (70) അന്തരിച്ചു.ഭർത്താവ്: പരേതനായ കെ കെ ദാമോദരൻ. മക്കൾ: ഉഷ, ( സി.പി.എം ചായ്യോം ഇ.എം എസ്സ് നഗർ ബ്രാഞ്ച് അംഗം). മരുമക്കൾ: മോഹനൻ (ചായ്യോത്ത്),

Obituary
തമിഴ്നാട് സ്വദേശി ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു

തമിഴ്നാട് സ്വദേശി ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു

കാസർകോട്: ബേഡകത്ത് യുവതിയെ കടക്കുള്ളിൽ വച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27) മരണപ്പെട്ടത്. പൊള്ളലേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രമിത ഇന്നു പലർച്ചെയാണ് മരിച്ചത്. ഏപ്രിൽ ഏഴിനാണ് രമിതയുടെ കടക്ക് സമീപത്ത് ഫർണിച്ചർ കച്ചവടം നടത്തുന്ന

error: Content is protected !!
n73