കൊല്ലമ്പാറ: കീഴ് മാലയിലെ കൊല്ലം വളപ്പിൽ അമ്പാടി (70) വിഷം അകത്ത് ചെന്ന് മരിച്ചു. ഭാര്യ: ഏ.പി. കാരിച്ചി മക്കൾ: സന്തോഷ്. സൗമിനി. മരുമക്കൾ: മഞ്ജുഷ (അരയി , സുഭാഷ് – ചിറപ്പുറം) സഹോദരങ്ങൾ: ചിരുത കുഞ്ഞി. കുമാരൻ വെളിച്ചപ്പാടൻ . ശാരദ. ലക്ഷ്മി. Related Posts:വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി…മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം…കെ.വി.കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചുവിഷം കഴിച്ചു ചികിത്സയിലായിരുന്നു എസ് ഐ മരണപ്പെട്ടുനീലേശ്വരം നിടുങ്കണ്ടയിലെ ചിരുത കുഞ്ഞി അന്തരിച്ചുഅനന്തംപള്ളയിലെ ടി.വി കാരിച്ചി അന്തരിച്ചു.