ട്രെയിനിൽ ചാടി കയറുമ്പോൾ ട്രാക്കിലേക്ക് വീണ യാത്രക്കാരന് രക്ഷകനായി റെയിൽവേ പോലീസ്
മംഗലാപുരം: നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ യാത്രക്കാരന് രക്ഷകാനായി ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എം രാഘവൻ (കള്ളാർ ) ഹാസൻ സ്വദേശിയായ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്. മംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച്ച രാവിലെ 9. 30 ഓടെയായിരുന്നു സംഭവം. നീങ്ങിത്തുടങ്ങിയ നേത്രാവതി എക്സ്‌പ്രസിൽ ആണ്