The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

Category: Local

Local
ടാറ്റാ സുമോയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും

ടാറ്റാ സുമോയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും

ടാറ്റാ സുമോയിൽ കടത്തുന്നതിനിടയിൽ 52 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ പത്തുവർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.കോട്ടയം കാഞ്ഞിരപ്പള്ളി പൊൻകുന്നം ചിറങ്കടവിലെ കാനാപറമ്പിൽ കെ എ നവാസിനെ (44) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ

Local
ആദരാഞ്ജലികൾ അർപ്പിച്ചു

ആദരാഞ്ജലികൾ അർപ്പിച്ചു

നീലേശ്വരം: രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ ആത്മശാന്തിക്കായ് പ്രാർത്ഥിച്ചുകൊണ്ട് ജെ.സി.ഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ നീലേശ്വരം തേജസ്വിനി ഓട്ടോ സ്റ്റാന്റിൽ വെച്ച് ഓട്ടോ റിക്ഷാ തൊഴിലാളികളും ആംബുലൻസ് ഡ്രൈവർമാരും ജെ.സി.ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് അനൂപ് രാജിന്റെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരന്റെ വികസിത് കേരള കൺവെൻഷൻ ചൊവ്വാഴ്ച കാസർകോട്ട്

രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം മുന്നോട്ട് വെച്ച ആശയം കേരളം വികസിത കേരളമായി മാറണം എന്നതാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി അദ്ദേഹം കേരളത്തിലെ 30 സംഘടനാ ജില്ലകളിലും പാര്‍ട്ടി ഭാരവാഹികളെ നേരില്‍ കണ്ട് അദ്ദേഹത്തിന്റെ ആശയവും സങ്കല്‍പ്പവും അവതരിപ്പിക്കുകയും അതു നടപ്പിലാക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയുമാണ്.

ആടിയും പാടിയും വായനാ കളരി

അട്ടക്കണ്ടം മാർക്സ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായന കളരി അവധിക്കാല വായന ക്യാമ്പ് സംഘടിപ്പിച്ചു. എം പി സുരേഷ് കുമാർ കഥ പറഞ്ഞും കവിത പാടിയും രസകരമായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി ദേവനന്ദ സ്വാഗതവും അർഷ അധ്യക്ഷതയും വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി യും

സുനിത ബാബുവിന് സുവർണ്ണ നേട്ടം

ഹിമാചൽപ്രദേശിലെ ധർമ്മശാലയിൽ വെച്ച് നടന്ന ദേശീയമാസ്റ്റേഴ്സ് ഗെയിംസിൽ നീലേശ്വരത്തെ സുനിത ബാബുവിന് 62 - 67 കിലോഗ്രാം പഞ്ചഗുസ്തിയിൽ വലതു കൈ ഇടതു കൈ വിഭാഗങ്ങളിൽ സ്വർണ്ണവും യോഗയിൽ 45 -50 വയസ് കാറ്റഗറിയിൽ വെള്ളിമെഡലും ലഭിച്ചു. നീലേശ്വരം തട്ടാച്ചേരി രാമരത്തെ പി.പി നരേന്ദ്ര ബാബുവിൻ്റെ ഭാര്യയായ സുനിത

Local
ജലവിതരണം തടസ്സപെടും

ജലവിതരണം തടസ്സപെടും

രാമൻചിറപാലത്തിന്റെഅപ്രോച്ച് റോഡിന്റെ വർക്ക് നടക്കുന്നതിനാൽ റോഡിൽ ഉള്ള പൈപ്പുകൾ മുഴുവനും എടുത്ത് മാറ്റുന്നതിനാൽ രാമൻചിറ,മയ്യിച്ച കിഴക്ക്, മയിച്ചപടിഞ്ഞാറ്, വെങ്ങാട്ട്, കുറ്റി വയൽ, അരണായി, മഡികുന്ന്, പയ്യങ്കി, കണ്ണംകൈ, പൊള്ള, കുഴിഞ്ഞടി അമ്പലത്തറ, കാട്ടുതല തുടങ്ങിയസ്ഥലങ്ങളിൽ ഏപ്രിൽ 28,29,30 എന്നീ ദിവസങ്ങളിൽ ജലവിതരണം ഉണ്ടായിരിക്കുന്നതല്ല.

ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യം: വയോധികനെ ആറംഗ സംഘം കുത്തിപരിക്കേൽപ്പിച്ചു

മുൻ പള്ളി കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യത്തിലാണത്രെ വയോധികനെ ആറംഗ സംഘം വഴിയിൽ തടഞ്ഞു നിർത്തി കുത്തി പരിക്കേൽപ്പിച്ചു. പുതുമ പാക്യാരയിലെ നസീർ മൻസിൽ കെ എം അബ്ദുല്ല ഹാജി (73) ആണ് ആക്രമണത്തിനിരയായത്. ഇന്നലെ രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്നു അബ്ദുള്ള ഹാജിയെ കോട്ടിക്കുളം

ഹൊസ്ദുർഗിൽ വൻ മയക്കുമരുന്ന് വേട്ട എംഡിഎംഎയും കഞ്ചാവും പിടികൂടി

കാഞ്ഞങ്ങാട്:ഹോസ് ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയപരിശോധനയിൽ രണ്ടു വീടുകളിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി.നേരത്തെ എം ഡി എംഎ പിടികൂടിയ കേസിലെ പ്രതിയായ കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ഷാജു വില്ലയിൽ ഷാജഹാൻ അബൂബക്കറിന്റെ വീട്ടിൽ നിന്നും 3.610 ഗ്രാം എംഡിഎംഎയും ആജാനൂർ കടപ്പുറത്ത് നൗഷാദിന്റെ

സിപിഐ മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു

മെയ് 24,25,26 തിയ്യതികളിൽ എരിക്കുളത്ത് നടക്കുന്ന സിപിഐ മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്‌സൺ കെ. വി ശ്രീലത അധ്യക്ഷയായി. മണ്ഡലം സെക്രട്ടറി ബാലകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗം ശാർങാധരൻ, ഡി.

Local
പാലക്കുന്ന് പാഠശാലയ്ക്ക് കെട്ടിടമൊരുങ്ങി; 28 ന് ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും

പാലക്കുന്ന് പാഠശാലയ്ക്ക് കെട്ടിടമൊരുങ്ങി; 28 ന് ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും

കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഈ മാസം 28 ന് വായനക്കാർക്കായി തുറന്നു കൊടുക്കും. കൈരളി ടി.വി. മാനേജിംഗ് ഡയറക്ടറും രാജ്യ സഭ എം.പി.യുമായ ഡോ. ജോൺ ബ്രിട്ടാസാണ് ഉദ്ഘാടകൻ. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ ടി ഐ മധുസൂദനൻ

error: Content is protected !!
n73