The Times of North

Breaking News!

ലഹരിവിരുദ്ധ കവിതാമത്സരം: നീലേശ്വരം രാജാസ് അധ്യാപിക സുധാമണിക്ക് മൂന്നാംസ്ഥാനം   ★  തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി

ആടിയും പാടിയും വായനാ കളരി

അട്ടക്കണ്ടം മാർക്സ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായന കളരി അവധിക്കാല വായന ക്യാമ്പ് സംഘടിപ്പിച്ചു.

എം പി സുരേഷ് കുമാർ കഥ പറഞ്ഞും കവിത പാടിയും രസകരമായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ബാലവേദി സെക്രട്ടറി ദേവനന്ദ സ്വാഗതവും അർഷ അധ്യക്ഷതയും വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി യും കൊടോം വേളൂർ ഗ്രാമപഞ്ചായത്ത് അംഗവുമായജഗന്നാഥ്‌ എം വി പ്രസിഡന്റ് സി വി സേതു നാഥ്‌, ശശികല വി, മധു കോളിയാർ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രേറിയൻ ദീപ കെ വി നന്ദിയും പറഞ്ഞു..

ബാലവേദി വായന കളരി അടുത്ത ഒത്തുചേരൽ “ഏപ്രിൽ 30 ” ന് നടത്താനും തീരുമാനിച്ചു…

Read Previous

സുനിത ബാബുവിന് സുവർണ്ണ നേട്ടം

Read Next

ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരന്റെ വികസിത് കേരള കൺവെൻഷൻ ചൊവ്വാഴ്ച കാസർകോട്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73