കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. പറക്കളായി ഗുരുശ്രീ നിലയത്തിൽ ജി.സി അരുണോദയത്തിന്റെ കെഎൽ 59 എഫ് 65 54 ബൈക്കാണ് മോഷണം പോയത് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു Related Posts:കാഞ്ഞങ്ങാട് - വെള്ളിരിക്കുണ്ട്…ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിസീബ്ര ലൈൻ കടക്കുമ്പോൾ ബൈക്കിടിച്ച് 2പേർക്ക് പരുക്ക്വീട്ടിൽ നിന്നും പുറത്തേക്ക് പോയ മൂന്ന് യുവാക്കളെ കാണാനില്ലക്ഷേത്രദർശനത്തിന് പോയ യുവാവിന്റെ സ്കൂട്ടർ മോഷണം പോയിഅക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയി