ഉക്കിനടുക്കയിലെ കാസർകോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന 40000 ഓളം രൂപ വില വരുന്ന കമ്പികൾ മോഷണം പോയി. കോളേജിന്റെ ബി ബ്ലോക്കിൽ സൂക്ഷിച്ചിരുന്ന കമ്പികളാണ് മോഷണം പോയത് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു Related Posts:ചിക്കൻ വില കുതിച്ചുയരുന്നു, ഒരു മാസത്തിനിടെ കൂടിയത്…അക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയിജോലി ചെയ്ത മെഡിക്കൽ കോളേജിന്റെ മുറ്റത്ത്…വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു; ഗാർഹികാവശ്യ…അരലക്ഷം കടന്ന് സ്വർണവിലപകുതി വിലക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത്…