The Times of North

Breaking News!

ലഹരിവിരുദ്ധ കവിതാമത്സരം: നീലേശ്വരം രാജാസ് അധ്യാപിക സുധാമണിക്ക് മൂന്നാംസ്ഥാനം   ★  തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി

Author: Web Desk

Web Desk

Local
ഫാഷൻ ഗോൾഡ് തട്ടിപ്പ്കേസിൻ മുൻ എം എൽ എഎംസി ഖമറുദീൻ അറസ്റ്റിൽ,കോടതി റിമാൻഡ് ചെയ്തു

ഫാഷൻ ഗോൾഡ് തട്ടിപ്പ്കേസിൻ മുൻ എം എൽ എഎംസി ഖമറുദീൻ അറസ്റ്റിൽ,കോടതി റിമാൻഡ് ചെയ്തു

കാസർകോട്:ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയകമറുദ്ദീനെ റിമാൻഡ് ചെയ്തു. കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ്

Local
കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ഓർമ്മകൾ ഉണർത്തി ജവഹർ ബാൽ മഞ്ച്.

കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ഓർമ്മകൾ ഉണർത്തി ജവഹർ ബാൽ മഞ്ച്.

നീലേശ്വരം :കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും ആറാമത് രക്തസാക്ഷിത്വ ദിനചാരണത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അക്രമരാഷ്ട്രീയത്തിനെതിരെ തയ്യാറാക്കിയ നൃത്ത ശില്പയാത്ര 'പെരിയ നൊമ്പരം' നീലേശ്വരത്ത് മുൻ ഡി. സി. സി പ്രസിഡൻ്റും കെ. പി. സി. സി നിർവാഹകസമിതി അംഗവുമായ ഹക്കിം

Local
അങ്കക്കളരി കളിയാട്ടം നാളെ സമാപിക്കും

അങ്കക്കളരി കളിയാട്ടം നാളെ സമാപിക്കും

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ (ഫെബ്രുവരി 16 ഞായറാഴ്ച) സമാപിക്കും. രാവിലെ മുതൽ പുലിയൂർ കണ്ണൻ, രക്തചാമുണ്ഡി, ചെക്കിപ്പാറ ഭഗവതി, വിഷ്ണുമൂർത്തി, തുടങ്ങിയതെയ്യക്കോലങ്ങൾ അരങ്ങിലെത്തും, ഉച്ചക്ക് 12മണിമുതൽ അന്നദാനം. വൈകിട്ട് 4മണിക്ക് ആരൂഢദേവത ശ്രീ പാടാർകുളങ്ങര ഭഗവതിയമ്മയുടെ തിരുമുടി ഉയരും.

Local
കേണമംഗലം പെരുങ്കളിയാട്ടം: ഗീതം സംഗീതം സെമിഫൈനൽ നാളെ

കേണമംഗലം പെരുങ്കളിയാട്ടം: ഗീതം സംഗീതം സെമിഫൈനൽ നാളെ

നീലേശ്വരം:മാർച്ച് 4 മുതൽ 9 വരെ പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കകളിയാട്ടത്തിന്റെ ഭാഗമായി ഗീതം സംഗീതം പരിപാടിയുടെ സെമിഫൈനൽ റൗണ്ട് നാളെ (ഞായർ ) നടക്കും. രാവിലെ 9 30 മുതൽ രാജാറോഡിലെ നവ്കോസ് ദേവരാഗം ഓഡിറ്റോറിയത്തിലാണ്പരിപാടി നടക്കുക.ഉത്തര കേരളത്തിലെ മികച്ച ഗായകനെയും ഗായികയെയും

Local
പാടിയും മിണ്ടിയും മണിപ്പൂർ : പാലക്കുന്ന് പാഠശാല വായനായനം നവ്യാനുഭവമായി

പാടിയും മിണ്ടിയും മണിപ്പൂർ : പാലക്കുന്ന് പാഠശാല വായനായനം നവ്യാനുഭവമായി

  കരിവെള്ളൂർ : കൊന്നവരും കൊല്ലിച്ചവരും കൊടികുത്തി നടക്കും നാട്ടിൽ കണ്ടവരും കേട്ടവരും നാം, മിണ്ടാതെയിരിക്കരുതിനിയും." രാഷ്ട്രപതി ഭരണത്തിലൂടെ മണിപ്പൂർ വീണ്ടും ചർച്ചയാകുമ്പോൾ പാലക്കുന്ന് പാഠശാല സംഘടിപ്പിച്ച വായനായനം നവ്യാനുഭവമായി. മണിപ്പൂരിൽ കലാപത്തിൻ്റെ മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു ചിത്രത്തിൽ നിന്നും, പത്രവാർത്തയിൽ നിന്നും ഒയോളം നാരായണൻ മാഷ് എഴുതിയ'

Local
കൂലേരി ഗവ എൽ പി സ്കൂൾ കെട്ടിടം മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

കൂലേരി ഗവ എൽ പി സ്കൂൾ കെട്ടിടം മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂർ :പരിസ്ഥിതി വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിലൂടെ വിദ്യാർഥികളിൽ പ്രകൃതിയോടുള്ള ഉത്തരവാദിത്വബോധം വളർത്താൻ സഹായിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൂലേരി ഗവൺമെന്റ് എൽ പി സ്കൂളിൽ 2021-22 വാർഷിക പദ്ധതി വിഹിതം ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച പുതിയ ഇരുനില കെട്ടിടം

Kerala
മൂന്നാറിൽ കാട്ടാന ആക്രമണം; ഓടികൊണ്ടിരുന്ന ഇന്നോവ കാർ ചവിട്ടി മറിച്ചു,

മൂന്നാറിൽ കാട്ടാന ആക്രമണം; ഓടികൊണ്ടിരുന്ന ഇന്നോവ കാർ ചവിട്ടി മറിച്ചു,

  മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചു. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന മറിച്ചിട്ടത്. ദേവികുളം സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടാകുന്നത്.ആർ ആർ ടി സംഘമെത്തി കാട്ടാനയെ തുരത്തി. പ്രദേശത്ത്

Obituary
നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നേഴ്സ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നേഴ്സ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ചെറുവത്തൂർ :നീലേശ്വരം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് കൊടക്കാട്ടെ വിന്യ ബാലനെ (30) വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Local
കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാത: കർണ്ണാടകയ്ക്കും കേന്ദ്രത്തിനും റെയിൽവേ ബോർഡിനും നിവേദനം നൽകാൻ കർമ്മ സമിതി

കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാത: കർണ്ണാടകയ്ക്കും കേന്ദ്രത്തിനും റെയിൽവേ ബോർഡിനും നിവേദനം നൽകാൻ കർമ്മ സമിതി

കാഞ്ഞങ്ങാട്‌:സർവ്വേ പൂർത്തിയാവുകയും ആദായകരമെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ 91കിലോമീറ്റർ റെയിൽപ്പാത യാഥാർത്ഥ്യമാക്കാൻ കർണ്ണാടക സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 17 ന് പെരിയ കല്ലിയോട്ടെത്തുന്ന കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് നിവേദനം സമർപ്പിക്കാൻ കാണിയൂർപ്പാത കർമ്മ സമിതി യോഗം തീരുമാനിച്ചു. വിഷയം കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മറ്റ് മന്ത്രിമാരുടെയും

Local
ഭാര്യയെ കാണാനില്ലെന്ന് പരാതി

ഭാര്യയെ കാണാനില്ലെന്ന് പരാതി

കാഞ്ഞങ്ങാട്:സ്വന്തം വീട്ടിൽ നിന്നും ബൂത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാനില്ലെന്ന് പരാതി ദേലംപാടി ബളവന്തടുക്കയിലെ ഗിരീഷിന്റെ ഭാര്യ പവിത്ര (30) യെയാണ് കാണാതായത്.കഴിഞ്ഞ 12ന് പവിത്ര സ്വന്തം വീട്ടിൽ നിന്നും ഭർതൃവീട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്നാൽ പടിയത്തടുക്ക വച്ച് ആരുടെയോകൂടെ പോയ ഭാര്യയെ കാണാനില്ലെന്നാണ് ഭർത്താവിൻറെ പരാതി.

error: Content is protected !!
n73