The Times of North

Breaking News!

പോസ്റ്റ് ഓഫീസിന്റെ പരിധി മാറ്റാനുള്ള തീരുമാനം പിൻവലിക്കണം ഡിവൈഎഫ്ഐ   ★  സിപിഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾക്ക് 9 വർഷം കഠിന തടവും 60,000 രൂപ വീതം പിഴയും   ★  ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.   ★  ജോലിക്കിടയിൽ എഫ്സിഐ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ മരിച്ചു   ★  നീലേശ്വരത്ത് മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ   ★  കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ പിതാവും മക്കളും തേങ്ങ കൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു   ★  ജൂനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഏപ്രിൽ 12 ന് കാഞ്ഞങ്ങാട്ട്   ★  ഉപ്പുവെള്ളം കയറുന്നത് തടയണം   ★  എം ഷൈലജയും വിജയൻ മേലത്തും മികച്ച വനിത ശിശുക്ഷേമ പോലീസ് ഓഫീസർമാർ

കേണമംഗലം പെരുങ്കളിയാട്ടം: ഗീതം സംഗീതം സെമിഫൈനൽ നാളെ

നീലേശ്വരം:മാർച്ച് 4 മുതൽ 9 വരെ പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കകളിയാട്ടത്തിന്റെ ഭാഗമായി ഗീതം സംഗീതം പരിപാടിയുടെ സെമിഫൈനൽ റൗണ്ട് നാളെ (ഞായർ ) നടക്കും. രാവിലെ 9 30 മുതൽ രാജാറോഡിലെ നവ്കോസ് ദേവരാഗം ഓഡിറ്റോറിയത്തിലാണ്പരിപാടി നടക്കുക.ഉത്തര കേരളത്തിലെ മികച്ച ഗായകനെയും ഗായികയെയും കണ്ടെത്താൻ പെരുങ്കളിയാട്ട പ്രോഗ്രാം കമ്മിറ്റിസംഘടിപ്പിച്ച ചലച്ചിത്ര ഗാനാലാപന മത്സരമാണ് ഗീതം സംഗീതം പരിപാടി .മാർച്ച് ഒന്നിന് കേണമംഗലം ഭഗവതി ക്ഷേത്ര പരിസരത്ത് ഫൈനൽ റൗണ്ട് മത്സരം നടക്കും.

Read Previous

പാടിയും മിണ്ടിയും മണിപ്പൂർ : പാലക്കുന്ന് പാഠശാല വായനായനം നവ്യാനുഭവമായി

Read Next

അങ്കക്കളരി കളിയാട്ടം നാളെ സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73