
കാഞ്ഞങ്ങാട്:സ്വന്തം വീട്ടിൽ നിന്നും ബൂത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാനില്ലെന്ന് പരാതി ദേലംപാടി ബളവന്തടുക്കയിലെ ഗിരീഷിന്റെ ഭാര്യ പവിത്ര (30) യെയാണ് കാണാതായത്.കഴിഞ്ഞ 12ന് പവിത്ര സ്വന്തം വീട്ടിൽ നിന്നും ഭർതൃവീട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്നാൽ പടിയത്തടുക്ക വച്ച് ആരുടെയോകൂടെ പോയ ഭാര്യയെ കാണാനില്ലെന്നാണ് ഭർത്താവിൻറെ പരാതി.