ഹൊസ്ദുർഗിൽ വൻ മയക്കുമരുന്ന് വേട്ട എംഡിഎംഎയും കഞ്ചാവും പിടികൂടി
കാഞ്ഞങ്ങാട്:ഹോസ് ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയപരിശോധനയിൽ രണ്ടു വീടുകളിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി.നേരത്തെ എം ഡി എംഎ പിടികൂടിയ കേസിലെ പ്രതിയായ കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ഷാജു വില്ലയിൽ ഷാജഹാൻ അബൂബക്കറിന്റെ വീട്ടിൽ നിന്നും 3.610 ഗ്രാം എംഡിഎംഎയും ആജാനൂർ കടപ്പുറത്ത് നൗഷാദിന്റെ