അടുത്ത മൂന്ന് മണിക്കൂറിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പയ്യന്നൂർ:രാമന്തളി കൊവ്വപ്പുറത്തെ പി.കെ. രജിത (50) നിര്യാതയായി. കണ്ണൂർ യൂനിവേഴ്സിറ്റി ജീവനക്കാരിയാണ് . ഭർത്താവ്: എം.കെ. രഘൂത്തമൻ പണിക്കർ (മുൻ കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരൻ ) .മക്കൾ: ശ്രീലക്ഷ്മി, ശ്രീലയ മരുമകൻ: നവനീത് അട്ടോട്ട് (മാവുങ്കാൽ). സഹോദരങ്ങൾ:ശോഭ, അജിത ,പരേതരായ സുമതി ,പ്രസീത. സംസ്കാരം നാളെ രാവിലെ
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നാളത്തെ ജില്ലയിലെ പരിപാടികൾ മാറ്റിവെച്ചതായി ഡിസിസി അറിയിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ സംഗമവും ഐഡിന്റിറ്റി കാർഡ് വിതരണവും നാളെ രാവിലെ 9.30 ന് കളനാട് കെ എച്ച് ഹാളിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ " വിജ്ഞാന കേരളം " പദ്ധതിയുടെ ഭാഗമായി അസാപ് കേരളയും ലിങ്ക് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള മാർച്ച് 15 ശനിയാഴ്ച്ച കാസർകോട് അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. 30ഇൽ അധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ
കാസര്‍കോട് : ആത്മീയതയുടെ മഹനീയ സന്ദേശം വിളിച്ചോതി സി.സി.എന്‍ ന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ഓഡിറ്റോറിയം ബിഗ് മാളില്‍ നടന്ന പരിപാടി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.ഒ.എ) സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ അദ്ധ്യക്ഷത
നീലേശ്വരം: വൈസ് ചാൻസിലർ നിയമനങ്ങളിൽ ചാൻസിലർക്ക് പരമാധികാരം നൽകികൊണ്ടുള്ള യു ജി സി കരട് ചട്ടം സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുന്ന യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് എസ് എഫ് ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും
മടിക്കൈ: പുളിക്കാൽ മൊട്ടമ്മൽ അലിയുമ്മ (64) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സുഹ്റ, ഷെറീഫ, എം ഹാജിറ ( അധ്യാപിക ബല്ല ഗവ. ഹയർ സെക്കന്ററി സ്കൂൾ), നസീമ. മരുമക്കൾ: ഹമീദ്, സൈനുദീൻ, സൈഫുദീൻ (പ്രിൻസിപ്പൽ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അജാന്നൂർ), മജീദ്. സഹോദരങ്ങൾ: എം
രാമന്തളി കല്ലേറ്റുംകടവിലെ കാട്ടൂർ സാവിത്രി അമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ വി കെ ശങ്കരപൊതുവാൾ. മക്കൾ: ബാലകൃഷ്ണൻ കാട്ടൂർ (റിട്ട. എയർ ഇന്ത്യ), വത്സല കാട്ടൂർ, ഉഷ കാട്ടൂർ (അംഗനവാടി ടീച്ചർ), ശശി കാട്ടൂർ. മരുമക്കൾ: ചിത്രലേഖ ( തിരുവനന്തപുരം), എ വി പത്മനാഭൻ (റിട്ട.കമാൻഡർ, സി
മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം. കാരണം കണ്ടെത്താൻ വവ്വാലുകളുടെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു.സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം
കണ്ണൂര്‍: മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ആക്ഷേപം. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി. പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്‍റെ