വി പി ദാമോദരൻ പണിക്കർ അന്തരിച്ചു
പ്രശസ്ത പൂരക്കളി മറുത്തുകളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ കരിവെള്ളൂർ കുണിയനിലെ വി പി ദാമോദരൻ പണിക്കർ (84) അന്തരിച്ചു. 1993ൽ കേരള സംഗീത നാടക അക്കാദമിയുടെ പൂരക്കളിക്കുള്ള അവാർഡ്, കേരള ഫോക് ലോർ അക്കാദമിയുടെ 2019-20 ലെ പൂരക്കളി മറുത്തുകളിയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, 2008-ൽ ഫോക് ലോർ