The Times of North

Breaking News!

നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്   ★  പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും   ★  കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ   ★  നീലേശ്വരം പോലീസ് സ്റ്റേഷനിൽ ലോറി ഡ്രൈവറുടെ അക്രമം എസ്ഐക്കും പോലീസുകാരനും പരിക്ക്   ★  സീനിയർ ചേംബർ ഇന്റർ നാഷണൽ ദുബായ് ലീജിയന് പുതിയ നേതൃത്വം   ★  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 53 അങ്കണവാടികൾക്ക് പായ /ബെഡ്

Author: Web Desk

Web Desk

വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു

നീലേശ്വരം: വാണിയം വയൽ മുതിരക്കാൽ രുഗ്മിണി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ചന്തുക്കുട്ടി നായർ. സഹോദരങ്ങൾ: നാരായണൻ നായർ, ശാരദ.

എൻജിൻ തകരാർ മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് നീലേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു

  നീലേശ്വരം :യന്ത്ര തകരാറിനെ തുടർന്ന് മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന 16 630 മലബാർ എക്സ്പ്രസ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നു 7.45 ന് നീലേശ്വരം റെയിൽവേ സ്റ്റേഷനിലെത്തേണ്ട ട്രെയിൻ 8 .5 നാണ് എത്തിയത്.പിന്നീട് പുറപ്പെടാനുള്ള ശ്രമത്തിനിടയിൽ എൻജിൻ തകരാറാവുകയായിരുന്നു ഇതോടെ പലസ്ഥലങ്ങളിലേക്കും പോകുന്ന 100 കണക്കിന്

Obituary
കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ അന്തരിച്ചു

കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ അന്തരിച്ചു

നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ (85) നിര്യാതയായി. മക്കൾ: സുബൈദ, ഷെരീഫ, ജമീല, ഷാജി (ജപ്പാൻ). മരുമക്കൾ: ഇ.കുഞ്ഞബ്ദുള്ള (നീലേശ്വരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്), ഇബ്രാഹിം, സറീന പരേതനായ ഷാഹുൽ ഹമീദ്

ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി ലോക ഉപഭോക്തൃദിനം ആചരിച്ചു.

  ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി മാർച്ച് 15 ലോക ഉപഭോക്തൃദിനം ആചരിച്ചു. പയ്യന്നൂർ വ്യാപാരി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം (BHRF) സംസ്ഥാന വർക്കിംഗ് ചെയർമാൻ പി.കെ.പത്മനാഭൻ ഉപഭോക്താക്കളുടെ അവകാശങ്ങളെ കുറിച്ച് ക്ലാസെടുത്തു. കണ്ണൂർ ജില്ലാ ചെയർമാൻ

Local
മടിക്കൈ തീയർപാലത്ത്  പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പറക്ലായി സ്വദേശി വിനയ് (27) ആണ് മരണപ്പെട്ടത്.രാവിലെ വീട്ടിൽ നിന്നും കാഞ്ഞങ്ങാട് ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു വിനയ് . ആലൈ ഭാഗത്തു നിന്നും വന്ന് തീയർപാലം കയറ്റം കയറുകയായിരുന്ന വാൻ വിനയൻ്റെ ബൈക്കിലിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ

Local
കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍

കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍

കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍.ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ് യന്ത്രവും കണ്ടെടുത്തു. ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസിനെ

Obituary
റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പടന്നക്കാട് ലൗ ടൈലിലെ റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ടി വി കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി . ഭാര്യ: പരേതയായ ഹേമമാലിനി കണ്ണൻ, സുനന്ദ കുഞ്ഞിക്കണ്ണൻ. മക്കൾ : ഡോ.ഷർമിള കണ്ണൻ, ഡോ.ആദർശ കണ്ണൻ, ട്വിങ്കിൾ കണ്ണൻ, പ്രിയങ്ക കണ്ണൻ. മരുമക്കൾ : കെ ആർ ബാലരാജ്, അമർനാഥ് വിജയൻ,

Others
വി.ചന്തു ഓഫിസറെ അനുസ്മരിച്ചു

വി.ചന്തു ഓഫിസറെ അനുസ്മരിച്ചു

ചോയ്യങ്കോട് : ജില്ലയിൽ കമ്മ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച കിനാനൂരിലെ വി ചന്തു ഓഫിസറുടെ 37-ാം ചരമവാർഷികം സി പി ഐ (എം) കിനാനൂർ ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചോയ്യങ്കോട്ടെ സ്മൃതി മണ്ഡപത്തിൽ പാറക്കോൽ രാജൻ പുഷ്പ്പ ചക്ര മർപ്പിച്ചു. അനുസ്മരണ യോഗത്തിൽ

Obituary
വി പി ദാമോദരൻ പണിക്കർ അന്തരിച്ചു

വി പി ദാമോദരൻ പണിക്കർ അന്തരിച്ചു

പ്രശസ്ത പൂരക്കളി മറുത്തുകളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ കരിവെള്ളൂർ കുണിയനിലെ വി പി ദാമോദരൻ പണിക്കർ (84) അന്തരിച്ചു. 1993ൽ കേരള സംഗീത നാടക അക്കാദമിയുടെ പൂരക്കളിക്കുള്ള അവാർഡ്, കേരള ഫോ‌ക് ലോർ അക്കാദമിയുടെ 2019-20 ലെ പൂരക്കളി മറുത്തുകളിയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, 2008-ൽ ഫോ‌ക് ലോർ

Local
സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നീലേശ്വരത്ത്: സംഘാടക സമിതി രൂപീകരണം മാർച്ച് 18 ന്

സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നീലേശ്വരത്ത്: സംഘാടക സമിതി രൂപീകരണം മാർച്ച് 18 ന്

നീലേശ്വരം | സംസ്ഥാന സീനിയർ പുരുഷ, വനിത റഗ്ബി ചാമ്പ്യൻഷിപ്പ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടത്തും. ആസാമിൽ നടക്കുന്ന റഗ്ബി സെവൻസ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനുള്ള വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം

error: Content is protected !!
n73