The Times of North

Breaking News!

നീലേശ്വരം മുണ്ടേ മാട്ടുമ്മലിലെ കെ.പി. കമലാക്ഷി അന്തരിച്ചു   ★  ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു

Author: Web Desk

Web Desk

Local
യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ 

യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ 

പയ്യന്നൂർ : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വാളുകൊണ്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.രാമന്തളി ചൂളക്കടവിലെ സി.കെ.അബൂബക്കർ സിദ്ധിഖിനെ (35)യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. രാമന്തളി വടക്കുമ്പാട് ചൂളക്കടവിലെ സി.വിനേഷിനെ (44) 14 ന് രാത്രി

Local
വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി

വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കുന്നതോടെയാണ്‌ മാറ്റം. അഞ്ച് വ‍ർഷത്തെ ഡെപ്യുട്ടേഷൻ വ്യവസ്ഥയിലാണ് എൻഐഎ എസ്‌പിയായി വൈഭവ് സക്സേനയെ നിയമിച്ചിരിക്കുന്നത്. സംസ്ഥാന ദ്രുത കർമ സേനാ വിഭാഗം കമാൻഡന്റ്‌ ഹേമലത എറണാകുളം റൂറൽ എസ്‌പിയായി

Obituary
പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു

പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു

നീലേശ്വരം : റിട്ട. എഎസ്ഐ, നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ മൂലച്ചേരി ഗംഗാധരൻ നായർ (82) അന്തരിച്ചു. ഭാര്യ: കരിപ്പോത്ത് തെക്ക് വീട്ടിൽ രാധ. മക്കൾ: കെ.രഞ്ജിത്ത് കുമാർ, കെ.രജീഷ് കുമാർ (കേരള വിഷൻ ടെക്നിക്കൽ എഞ്ചിനീയർ ), കെ.രജില (ഗോവ). മരുമക്കൾ: ചിത്രലേഖ, പി.കെ.പ്രകാശൻ (ഗോവ). സഹോദരി: കാർത്യായനി അമ്മ.

Local
കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ

കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ

നീലേശ്വരം:കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പേരെ നീലേശ്വരം എസ് ഐ കെ വി രതീശനും സംഘവും അറസ്റ്റ് ചെയ്തു. കൊല്ലംപാറ വാളൂരിലെ പ്രസാദിന്റെ ഭാര്യ എ.വി. രമ്യ , കണ്ണൂർ സ്വദേശിയും നീലേശ്വരത്ത് താമസക്കാരനുമായ ഷിജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Local
യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്

യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്

സുഹൃത്തായ യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ജയകൃഷ്ണൻ എന്ന അപ്പുവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.സംഭവത്തിനുശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ തിരികെ കൊണ്ടുവന്ന് അറസ്റ്റ് ചെയ്യാനുള്ള

Local
ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു

ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു

പാലായി വള്ളിക്കുന്ന് ശ്രീ പാടാർകുളങ്ങര ഭഗവതി ക്ഷേത്രം ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി പാലായി വയലിൽ ഒരുക്കിയ വിഷരഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കാഞ്ഞങ്ങാട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ആർജിത ഉദ്ഘാടനം ചെയ്യ്തു. മാതൃസമിതി സെക്രട്ടറി എം ലക്ഷ്മി അധ്യക്ഷയായി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. ലത,

Obituary
പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസർകോട്:പെരുബള പുഴയിൽചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.നായൻമാർ മൂല പടിഞ്ഞാറെമൂലയിലെ ഷെറീഫിൻ്റെ (45) മൃതദേഹമാണ് കാസർകോട് അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ ആർ. ഹർഷയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ നടത്തിയ തിരച്ചിൽ കണ്ടെത്തിയത് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഇയാൾ പുഴയിലേക്ക് ചാടിയത്.

Local
സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് കൊവൽപള്ളി ടറഫിൽ നടന്ന മാധ്യമപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സൗഹൃദ മത്സരത്തിൽ മാധ്യമപ്രവർത്തകരുടെ ടീം വിജയിച്ചു നാലിനെതിരെ ആറ് ഗോളുകൾക്കാണ് മാധ്യമപ്രവർത്തകരുടെ ടീം ചാമ്പ്യന്മാരായത്. മാധ്യമപ്രവർത്തക ടീമിനുവേണ്ടി ഇ.വി.ജയകൃഷ്ണൻ, ബാബു കോട്ടപ്പാറ എം. സുനീഷ് എന്നിവർ ഗോളുകൾ നേടി. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.

Local
വാതിൽ തകർത്തു മധ്യവയസ്ക്കന് നേരെ വധശ്രമം

വാതിൽ തകർത്തു മധ്യവയസ്ക്കന് നേരെ വധശ്രമം

നീലേശ്വരം:വാടക മുറിയുടെ വാതിൽ ചവിട്ടി തകർത്തു മധ്യവയസ്കനു നേരെ വധശ്രമം.ചെറുവത്തൂർ പഴയ റെയിൽവേ ഗേറ്റിന് സമീപം വാടക മുറിയിൽ താമസിക്കുന്ന കാസർഗോഡ് കുമ്പഡാജെ സ്വദേശി കെ കുഞ്ഞഹമ്മദ്ന് (59) നേരെയാണ് വധശ്രമം ഉണ്ടായത്.സംഭവത്തിൽ ചെറുവത്തൂരിലെ ജോൺസന്റെ മകൻ ജോബിക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം

Local
ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയുംസ്മരണയിൽ വിശ്വാസികൾ

ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയുംസ്മരണയിൽ വിശ്വാസികൾ

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിൻറെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും. വിവിധ പള്ളികളിൽ പ്രദക്ഷിണവും നഗരി കാണിക്കലും നടക്കും. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ദൈവപുത്രൻ മനുഷ്യനായി

error: Content is protected !!
n73