The Times of North

Breaking News!

അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി

വാതിൽ തകർത്തു മധ്യവയസ്ക്കന് നേരെ വധശ്രമം

നീലേശ്വരം:വാടക മുറിയുടെ വാതിൽ ചവിട്ടി തകർത്തു മധ്യവയസ്കനു നേരെ വധശ്രമം.ചെറുവത്തൂർ പഴയ റെയിൽവേ ഗേറ്റിന് സമീപം വാടക മുറിയിൽ താമസിക്കുന്ന കാസർഗോഡ് കുമ്പഡാജെ സ്വദേശി കെ കുഞ്ഞഹമ്മദ്ന് (59) നേരെയാണ് വധശ്രമം ഉണ്ടായത്.സംഭവത്തിൽ ചെറുവത്തൂരിലെ ജോൺസന്റെ മകൻ ജോബിക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ ജോബി മുറിയുടെ വാതിൽ ചവിട്ടിത്തകർത്ത് അകത്തു കടന്നു മരപ്പട്ടിക കൊണ്ടും പെയിൻറ് ബക്കറ്റു കൊണ്ടും കുഞ്ഞഹമ്മദിനെ തലയിലും ദേഹത്തും മാരകമായി അടിച്ചുപരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.

Read Previous

ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയുംസ്മരണയിൽ വിശ്വാസികൾ

Read Next

സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73