The Times of North

Breaking News!

പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ വനിതാ പോലീസ് പിടികൂടി    ★  ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് നാലേ മുക്കാൽ ലക്ഷം തട്ടി, തട്ടാച്ചേരി സ്വദേശിക്കെതിരെ കേസ്    ★  എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ   ★  ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു   ★  ലഹരിവിരുദ്ധ കവിതാമത്സരം: നീലേശ്വരം രാജാസ് അധ്യാപിക സുധാമണിക്ക് മൂന്നാംസ്ഥാനം   ★  തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി

Author: Web Desk

Web Desk

Obituary
യുവാവ് വീട്ടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവ് വീട്ടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം:യുവാവിനെ വീട്ടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൈക്കടപ്പുറം സീറോഡിലെ മുനമ്പത്ത് അമ്പു - മാധവി ദമ്പതികളുടെ മകൻ മഹേന്ദ്രനെ ( 39)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വാർപ്പ് തൊഴിലാളിയാണ്. സഹോദരങ്ങൾ: സുരേന്ദ്രൻ,രവീന്ദ്രൻ, അനിത, പ്രേമ .

Obituary
മുൻ ജില്ല സപ്ലൈ ഓഫീസർ കമലാക്ഷൻ അന്തരിച്ചു

മുൻ ജില്ല സപ്ലൈ ഓഫീസർ കമലാക്ഷൻ അന്തരിച്ചു

നീലേശ്വരം: റിട്ട: ഡിസ്ടിക് ട് സപ്ലൈ ഓഫീസർ എൻ എസ് സി ബാങ്ക് റോഡിൽ കൊക്കരണി ഹൗസിൽ കമലാക്ഷൻ (81) അന്തരിച്ചു.ഭാര്യ: ഭവാനി. മക്കൾ. ശാലിനി (സ്വീഡൻ ) സന്തോഷ് ( ന്യൂസിലാൻ്റ്) മരുമക്കൾ: ഗണേഷ് (സ്വീഡൻ ) നിത.(ന്യൂസിലൻ്റ്) സഹോദരങ്ങൾ - നാരായണൻ (റിട്ട. അദ്ധ്യാപകൻ) ബാലകൃഷ്ണൻ

Local
കോടതി ഉത്തരവുമായി ഭർതൃവീട്ടിലെത്തിയ യുവതിയെ ഭർത്താവും ബന്ധുക്കളും തടഞ്ഞു

കോടതി ഉത്തരവുമായി ഭർതൃവീട്ടിലെത്തിയ യുവതിയെ ഭർത്താവും ബന്ധുക്കളും തടഞ്ഞു

ഉദുമ :കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭർതൃവീട്ടിൽ താമസിക്കാൻ എത്തിയ യുവതിയെയും മക്കളെയും ഭർത്താവും ബന്ധുക്കളും തടഞ്ഞു ആറാട്ടുകടവ് മാളിയേക്കൽ പി കെ ശ്രുതിയെ ( 33) ആണ് ഭർത്താവ് പടിഞ്ഞാറെ മാളിയേക്കൽ കുഞ്ഞിക്കണ്ണൻ നായരുടെ മകൻ ശ്രീധരൻ നായർ, സഹോദരൻ കമലാക്ഷൻ നായർ, അമ്മ കമലാക്ഷി എന്നിവർ ചേർന്ന്

Local
ബൈക്കിലും ബുള്ളറ്റിലും വന്ന 5 അംഗസംഘം യുവാക്കളെ ആക്രമിച്ചു

ബൈക്കിലും ബുള്ളറ്റിലും വന്ന 5 അംഗസംഘം യുവാക്കളെ ആക്രമിച്ചു

കാസർക്കോട് :മുൻ വൈരാഗ്യത്തെ തുടർന്ന് ബൈക്കിലും ബുള്ളറ്റിലും വന്ന അഞ്ച് അംഗസംഘം യുവാക്കളെ ആക്രമിച്ചു. കൂഡ്ലു ഭൂമാവതി റോഡിൽ ഡി എസ് സി ഗ്രൗണ്ടിന് സമീപത്തെ എസ് ജി കെ നിലയത്തിൽ നവീൻ ഷെട്ടിയുടെ മകൻ രക്ഷിത് ഷെട്ടി ( 18 )സഹോദരൻ ഹർഷിദ്( 19) സുഹൃത്ത് അജേഷ്(20)

Local
മനോജ് പള്ളിക്കരയെ ആദരിച്ചു

മനോജ് പള്ളിക്കരയെ ആദരിച്ചു

പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ വാർഷിക പരിപരിപാടിയിൽ മനോജ് പള്ളിക്കരയെ ആദരിച്ചു. കായിക മികവ് പരിഗണിച്ചാണ് മനോജ് പള്ളിക്കരയെ ആദരിച്ചത്. വിദ്യാലയത്തിലെ 15 കുട്ടികൾ നാലു കായിക ഇനങ്ങളിൽ സംസ്ഥാന ദേശീയ തലത്തിൽ കളിച്ചിട്ടുണ്ട്. അതിന് പിന്നിൽ മനോജ് പള്ളിക്കരയുടെ പരിശ്രമമുണ്ട്. ചടങ്ങിൽ ബളാൽ ഗ്രാമ പഞ്ചായത്ത്

Local
പകുതി വിലക്ക് സ്കൂട്ടിയും ലാപ്പും മോനാച്ച രാമകൃഷ്ണനെ പറ്റിച്ചത് 41 ലക്ഷം

പകുതി വിലക്ക് സ്കൂട്ടിയും ലാപ്പും മോനാച്ച രാമകൃഷ്ണനെ പറ്റിച്ചത് 41 ലക്ഷം

നീലേശ്വരം:പകുതി വിലക്ക് സ്കൂട്ടിയും ലാപ്ടോപ്പും വാഗ്ദാനം ചെയ്ത് നാഷണൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ അനന്തകുമാറും കോഡിനേറ്റർ അനന്തകൃഷ്ണനും മോനാച്ച സോഷ്യോ എക്കണോമിക് സൊസൈറ്റി ചെയർമാൻ മോനാച്ച രാമകൃഷ്ണൻ നിന്നും തട്ടിയെടുത്തത് 41 ലക്ഷം രൂപ. സംഭവത്തിൽ രാമകൃഷ്ണന്റെ പരാതി പ്രകാരം നാഷണൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ തൊടുപുഴ ചൂരക്കുളങ്ങര

Kerala
സംസ്ഥാനത്ത് ഇന്നും ചൂട് കനക്കും

സംസ്ഥാനത്ത് ഇന്നും ചൂട് കനക്കും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന

Local
സംശയരോഗം, പെൺസുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം

സംശയരോഗം, പെൺസുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം

കാസർകോട്:കൂടെ താമസിക്കുന്ന പെൺ സുഹൃത്തിനെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ബേള കുഞ്ചാറിലെ കെ എ ഖൈറുന്നീസ (32) യുടെ പരാതിയിൽ ആണ് സുഹൃത്ത് അബ്ദുൽ റഹ്മാനെതിരെയാണ് പോലീസ് കേസെടുത്തത്.സംശയരോഗം ഉള്ള അബ്ദുറഹ്മാൻ ഖൈറുന്നീസയെ കൈകൊണ്ട് കവിളത്തടിക്കുകയും കഴുത്തു

Local
ഓടിക്കാൻ കൊടുത്ത് മറിച്ചു വിറ്റ കാർ പോലീസ് കണ്ടെത്തി

ഓടിക്കാൻ കൊടുത്ത് മറിച്ചു വിറ്റ കാർ പോലീസ് കണ്ടെത്തി

നീലേശ്വരം:സുഹൃത്തിന് ഓടിക്കാൻ കൊടുക്കുകയും പിന്നീട് മറിച്ചു വിൽക്കുകയും ചെയ്ത കാർ പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലൂടെ കണ്ടെടുത്തു.മടിക്കൈ കക്കാട്ട് നിഖിലിന്റെ കെ എൽ 60 എഫ് 0 8 5 5 നമ്പർഷിഫ്റ്റ് കാറാണ് തിരുവനന്തപുരം പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ ബീമാപള്ളിക്ക് സമീപത്ത് വച്ച് നീലേശ്വരം എസ്

Obituary
നീലേശ്വരം പാലായിയിലെ പി കെ ദാമോദരൻ  അന്തരിച്ചു

നീലേശ്വരം പാലായിയിലെ പി കെ ദാമോദരൻ അന്തരിച്ചു

നീലേശ്വരം: പാലായിയിലെ പി കെ ദാമോദരൻ (81) അന്തരിച്ചു. ഭാര്യ: പരേതയായ നന്ദിനി പള്ളിക്കര. മക്കൾ: പി കെ രാജൻ, പി കെ കൃഷ്ണൻ, പി കെ ഉഷ. മരുമക്കൾ: തങ്കമണി (അച്ചാംതുരുത്തി), പ്രിയ (പത്തിലക്കണ്ടം), പരേതനായ മാധവൻ (കൊടക്കാട്). സഹോദരങ്ങൾ: ഗോപാലൻ (ചോയ്യം കോട്), പരേതരായ പാലായിലെ

error: Content is protected !!
n73