The Times of North

Breaking News!

ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു   ★  എൻജിൻ തകരാർ മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് നീലേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു   ★  കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ അന്തരിച്ചു   ★  ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി ലോക ഉപഭോക്തൃദിനം ആചരിച്ചു.   ★  മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.   ★  കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍   ★  റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു   ★  വി.ചന്തു ഓഫിസറെ അനുസ്മരിച്ചു   ★  വി പി ദാമോദരൻ പണിക്കർ അന്തരിച്ചു

മനോജ് പള്ളിക്കരയെ ആദരിച്ചു

പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ വാർഷിക പരിപരിപാടിയിൽ മനോജ് പള്ളിക്കരയെ ആദരിച്ചു. കായിക മികവ് പരിഗണിച്ചാണ് മനോജ് പള്ളിക്കരയെ ആദരിച്ചത്. വിദ്യാലയത്തിലെ 15 കുട്ടികൾ നാലു കായിക ഇനങ്ങളിൽ സംസ്ഥാന ദേശീയ തലത്തിൽ കളിച്ചിട്ടുണ്ട്. അതിന് പിന്നിൽ മനോജ് പള്ളിക്കരയുടെ പരിശ്രമമുണ്ട്. ചടങ്ങിൽ ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി ഉപഹാര സമർപ്പണം നടത്തി. മനോജ് പള്ളിക്കര അഞ്ച് കായിക ഇനത്തെയാണ് കാസർഗോഡ് ജില്ലയിൽ പരിചയപ്പെടുത്തിയത്.

Read Previous

പകുതി വിലക്ക് സ്കൂട്ടിയും ലാപ്പും മോനാച്ച രാമകൃഷ്ണനെ പറ്റിച്ചത് 41 ലക്ഷം

Read Next

ബൈക്കിലും ബുള്ളറ്റിലും വന്ന 5 അംഗസംഘം യുവാക്കളെ ആക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73