
നീലേശ്വരം: പാലായിയിലെ പി കെ ദാമോദരൻ (81) അന്തരിച്ചു. ഭാര്യ: പരേതയായ നന്ദിനി പള്ളിക്കര.
മക്കൾ: പി കെ രാജൻ, പി കെ കൃഷ്ണൻ, പി കെ ഉഷ. മരുമക്കൾ: തങ്കമണി (അച്ചാംതുരുത്തി),
പ്രിയ (പത്തിലക്കണ്ടം), പരേതനായ മാധവൻ (കൊടക്കാട്). സഹോദരങ്ങൾ: ഗോപാലൻ (ചോയ്യം കോട്), പരേതരായ പാലായിലെ അമ്പു , കൊട്ടൻ, കുഞ്ഞാത.