നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപം ഇടയിലാണം വീട്ടിൽ അനിത (45) അന്തരിച്ചു. അച്ഛൻ പരേതനായ ദാമോധരൻ നായർ. അമ്മ സരോജനി. സഹോദരങ്ങൾ വിനോദ് ,ബാബു, പ്രീത. Related Posts:വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ അന്തരിച്ചുദൃക്സാക്ഷികൾ കൂറുമാറിയിട്ടും അച്ഛനെ കൊലപ്പെടുത്തിയ…കാഞ്ഞങ്ങാട് പ്രസ്സ് ഫോറം എം വി ദാമോദരനെ അനുസ്മരിച്ചുപേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ അന്തരിച്ചു.ഇന്ന് വനിത ദിനം, സതി പറക്കുന്നു ; പുസ്തകങ്ങളോടൊപ്പംമന്നം പുറത്ത് കാവിലെ അരമന അച്ഛൻ ഗോപാലൻ നായർ അന്തരിച്ചു