
നീലേശ്വരം:അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു. അന്തരിച്ചു.അച്ചാംതുരുത്തി കാലിച്ചാനമ്മ ദേവസ്ഥാന കമ്മിറ്റി മുൻ പ്രസിഡന്റ്,കോട്ടപ്പുറം ശ്രീ വൈകുണ്o ക്ഷേത്ര കമ്മിറ്റി, അന്നദാന കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കാർത്യായനി. ടി, മക്കൾ: സുരേഷ് ബാബു ടി, ജയൻ.ടി.(ഡി.ഇ.എം.എച്ച്.എസ് എസ് തളങ്കര), പ്രശാന്ത്. (കെ എസ് ഇ ബി പിലിക്കോട്), മരുമക്കൾ: പ്രസീത ( കൺസ്യൂമർ കോടതി കാസർകോട്), സുജല. ( ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ പടന്നക്കാട്) സവിത. സഹോദരൻ :പരേതനായ മാധവൻ. സംസ്കാരം നാളെ (വ്യാഴം) രാവിലെ 10 മണിക്ക് കോട്ടപ്പുറം സമുദായ
ശ്മശാനത്തിൽ.