427 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാളെ പാണത്തൂർ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ നെല്ലിക്കുന്നിലെ എംസി ഗംഗാധരൻ 57 നെയാണ് രാജപുരം എസ് ഐ എൻ രഘുനാഥനും സംഘവും അറസ്റ്റ് ചെയ്തത്. Related Posts:ഒറ്റനമ്പർ ചൂതാട്ടവും പുകയില വില്പനയും നടത്തിയ യുവാവ്…കാറിൽ കടത്തുകയായിരുന്ന ഒന്നര ലക്ഷം രൂപയുടെ പുകയില…കാസർകോട്ട് പോലീസ് സ്പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം…നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽഹൊസ്ദുർഗിൽ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി…വിദ്യാർത്ഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന…