The Times of North

Breaking News!

പരപ്പച്ചാലിലെ ഏലിയാമ്മ അന്തരിച്ചു.   ★  കെ.വി. കുഞ്ഞമ്പു ചരമ വാർഷികദിനം ആചരിച്ചു.   ★  വൈദ്യുതി പ്രതിസന്ധിക്കെതിരെജനകീയ ഒപ്പ് ശേഖരണം   ★  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്   ★  പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ   ★  ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും   ★  വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ   ★  അച്ചടക്ക ലംഘനം : ബിജെപിയിൽ നിന്നും പുറത്താക്കി   ★  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകി

പുതുക്കൈ സദാശിവ ക്ഷേത്രം ഇളയച്ചൻ കുന്നുംകൈയിലെ പള്ളിക്കൈ കുഞ്ഞമ്പു നായർ അന്തരിച്ചു

കുന്നുംകൈ: നീലേശ്വരം പുതുക്കൈ സദാശിവ ക്ഷേത്രം ഇളയച്ചൻ കുന്നുംകൈയിലെ പള്ളിക്കൈ കുഞ്ഞമ്പു നായർ 89, അന്തരിച്ചു.

ഭാര്യ: കുറുവാട്ട് ലക്ഷ്മി അമ്മ മക്കൾ: കെ.രാജേന്ദ്രൻ നമ്പ്യാർ, കെ പ്രസന്ന, കെ പ്രകാശൻ നമ്പ്യാർ(ഏ എസ് , ഐ), കെ. ഗീത , കെ. ഉണ്ണികൃഷ്ണൻ നമ്പ്യാർ (കെ.എസ് ഇബി). മരുമക്കൾ: ദാക്ഷായണി, സജി, ചന്ദ്രൻ , സുമി , പ്രിയ. സഹോദരങ്ങൾ: പള്ളിക്കൈ കുഞ്ഞിരാമൻ, ലക്ഷ്മി, തമ്പായി, കാർത്യായനി

Read Previous

നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.

Read Next

പതിനാലുകാരിയെ കയറിപ്പിടിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73