The Times of North

Breaking News!

കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം   ★  എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു   ★  നടുക്കടലിൽ വെച്ച് ഹൃദയാഘാതം; ഉദുമ സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചു   ★  സിനിമ- നാടക നടൻ തമ്പാൻ കൊടക്കാട് അന്തരിച്ചു   ★  ചെറുവത്തൂരിൽ ഒറ്റനമ്പർ ചൂതാട്ടം യുവാവ് അറസ്റ്റിൽ   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ വനിതാ പോലീസ് പിടികൂടി    ★  ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് നാലേ മുക്കാൽ ലക്ഷം തട്ടി, തട്ടാച്ചേരി സ്വദേശിക്കെതിരെ കേസ് 

പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ

കാസർകോട്‌:യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിശ്വഹിന്ദു പരിഷത്ത് നേതാവായ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കാസർകോട്‌ ബാങ്ക്‌ റോഡിലെ ട്രാവൽ ഏജൻസി ഉടമയും മധൂർ പഞ്ചായത്തിലെ വിശ്വഹിന്ദു പരിഷത്ത് നേതാവുമായ അപ്പയ്യ നായ്ക്കിനെയാണ്‌ കാസർകോട്‌ ടൗൺ പൊലീസ് അറസ്‌റ്റുചെയ്‌തത്‌. സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി നൽകിയ പരാതിയിലാണ്‌ കാസർകോട്‌ ടൗൺ ഇൻസ്‌പെക്ടർ പി നളിനാക്ഷൻ കേസെടുത്ത് അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളെ കാസർകോട്‌ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു

Read Previous

ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.

Read Next

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73