The Times of North

Breaking News!

പശ്ചിമബംഗാളിലെ കൊലപാതകം പ്രതി വടകരയിൽ പിടിയിൽ   ★  പടന്നക്കാട് ജുപ്പീറ്റർ ക്ലബ്ബ് നാല്പതാം വാർഷികം   ★  ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം 55-ാം വാർഷികം   ★  കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ അന്തരിച്ചു   ★  ഓട്ടോയിൽ കടത്തിയ രണ്ട് ചാക്ക് വിദേശമദ്യവുമായി 2 പേർ പിടിയിൽ   ★  എൻറെ കേരളം പ്രദർശന വിപണനമേള കലാപരിപാടികൾ റദ്ദാക്കി   ★  ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു   ★  നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം   ★  കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തേർവയലിലെ കോറോത്ത് തമ്പായി അമ്മ അന്തരിച്ചു

നീലേശ്വരം: കോറോത്ത് തറവാട് കാരണവത്തി തേർവയലിലെ കോറോത്ത് തമ്പായി അമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ എരുവാട്ട് ചാത്തു നായർ. മക്കൾ: ദാമോദരൻ നായർ, തമ്പാൻനായർ (പയ്യന്നൂർ) പരേതയായ ഭാനുമതി. മരുമക്കൾ കെ.പത്മിനി, ഉഷ പയ്യന്നൂർ , ബാലകൃഷ്ണൻ നായർ ( എക്സി.മിലിട്ടറി) സഹോദരങ്ങൾ പരേതരായ ഉത്ത, നാരായണൻ, ശങ്കരൻ, ജാനകി,മാധവി.

സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കിഴക്കൻകൊഴുവലിലെ എൻഎസ്എസ് സമുദായ ശ്മശാനത്തിൽ.

Read Previous

തീവണ്ടിയിൽ നിന്നും ഇറക്കിവിട്ട യാത്രക്കാരന്റെ കല്ലേറിൽ മറ്റൊരു യാത്രക്കാരന് പരിക്ക്

Read Next

എഡിഎമ്മിന്‍റെ മരണം; പിപി ദിവ്യയ്ക്ക് ജാമ്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73