The Times of North

Breaking News!

ജനത്തെ ഇരുട്ടിലാക്കി കെ. എസ്. ഇ. ബി, യൂത്ത് പ്രതിഷേധമിരമ്പി    ★  നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം സമാപിച്ചു.   ★  പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് രക്ഷപ്പെട്ടു   ★  മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

ബ്രഹ്മകലശോത്സവ സഹസ്ര ചണ്ഡിക യാഗം

പള്ളിക്കര: പള്ളിക്കര ശക്തിനഗർ റവളനാഥ അമ്മനവറു മഹിഷ മർദ്ദിനി, ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവ സഹസ്ര ചണ്ഡിക യാഗത്തിന്റെ നാലാം ദിനമായ വെള്ളിയാഴ്ച രാവിലെസാമൂഹിക പ്രാർത്ഥന, വൈദികർക്ക് പൂർണ്ണ കുംഭ വരവേൽപ്പും യാഗ ശാല പ്രവേശം, മഹാസങ്കൽപം, കൃച്ഛാചരണം,ദേവനാന്ദി,അഷ്ടോത്തര സഹസ്രനാളികേര മഹാഗണപതി യാഗത്തിന്റെ പൂർണ്ണാഹുതി, മഹാപൂജ,പ്രസാദ വിതരണവും അന്നദാനവും നടന്നു.തുടർന്ന് ഭജന,കലാപരിപാടികൾ നടന്നു. ഇന്ന് 12 മണിക്ക് മഹാപൂജ, സുവാസിനി, കന്യക, ദസതി, ആരാധന, പ്രസാദ വിതരണം, ഉച്ചക്ക് അന്നദാനവും തുടർന്നു ഭജന, വിവിധ കലാപരിപാടികളും അരങ്ങേറും യാഗം മെയ്‌ 7ന് സമാപിക്കും.

Read Previous

ഭീകരവാദത്തിനെതിരെ എൻ.സി.പി എസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Read Next

ലോക ചിത്ര പ്രദർശനത്തിൽ വെള്ളൂർ സ്വദേശിനി ശ്രേയയുടെ ചിത്രവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73