The Times of North

Breaking News!

അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി

ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 7 മുതൽ 9 വരെ

പുതുക്കൈ :ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 7 മുതൽ 9 വരെ നടക്കും. രാവിലെ ചൂട്ട്വം വനശാസ്ത്ര ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര പുറപ്പെടും . വൈകുന്നേരം 4 മണിക്ക് ആചാര്യ വരവേൽപ്പ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേക്കാട്ടില്ലത്ത് കേശവ പട്ടേരിയെ പുതുക്കൈ സദാശിവക്ഷേത്രത്തിൽ നിന്നും വരവേൽക്കും. വൈകിട്ട് ആറുമണിക്ക് സമൂഹ പ്രാർത്ഥന ആചാര്യ വരണ പുതിയ ആയുധം പ്രസാദം എന്നിവ ഏറ്റുവാങ്ങൽ എട്ടിന് വിവിധ ഹോമങ്ങളും പൂജകളും മറ്റും. സമാപനദിവസം ഒമ്പതിന് പുലർച്ചെ അഞ്ചുമണിക്ക് മഹാഗണപതി ഹോമം, പ്രസാദ പ്രതിഷ്ഠ, പീഠപ്രതിഷ്ഠ രാവിലെ 8:41 മുതലുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠ. തുടർന്ന് ഉച്ചപൂജ, പ്രതിഷ്ഠ പ്രസാദ വിതരണം ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം വൈകിട്ട് 5 30 ന് സർവ്വ ഐശ്വര്യ വിളക്ക് പൂജ

Read Previous

നാടിന് നന്മചെയ്ത മുൻഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി ഏകാധിപതി കെ സുധാകരൻ എംപി

Read Next

പിലിക്കോട് മടിവയലിലെ കൊണ്ണുക്കുടിയൻ കാർത്ത്യായനി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73