ബളാൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശമഹോത്സവത്തിന് തുടക്കമായി
സുധീഷ് പുങ്ങംചാൽ.. വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ട ബന്ധ നവീകരണകലശ സഹസ്ര ബ്രഹ്മ കുംഭാഭിഷേക മഹോത്സവത്തിനും പ്രതിഷ്ടാദിനമഹോത്സവത്തിനും തെയ്യം കെട്ട് ഉത്സവത്തിനും തുടക്കമായി.. പത്തു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് കൊട്ടക്കാട് കാവിൽ നിന്നും ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര