പരപ്പ :മൂലപാറയിലെ കെ കെ കുമാരൻ (85) അന്തരിച്ചു. ഭാര്യ: മാണിക്കം. മക്കൾ:രാഘവൻ (തായന്നൂർ സർവീസ് സഹകരണ ബാങ്ക് പരപ്പാ ശാഖ സെക്യൂരിറ്റി), പത്മനാഭൻ, മുകുന്ദൻ (ഓട്ടോ ഡ്രൈവർ പരപ്പ), ശാരദ (അത്തിക്കോത്ത് ). മരുമക്കൾ: ദേവകി,സുധ (ബാനം), നിഷ,മുരളി. Related Posts:കണ്ണീരണിയിച്ച് മാണിക്കൻ :വയൽമുറ്റ ചർച്ച നവ്യാനുഭവമായിവ്യാജപാസ്പോർട്ടും രേഖകളും നിർമ്മിക്കുന്ന മൂന്നംഗ…അത്തിക്കോത്ത് യുവാവ് പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽസേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനംമംഗലംകളിയുടെ നാട്ടിൽ നിന്നും പോയി സംസ്ഥാനതലത്തിൽ…മികവ് തെളിയിച്ചവരെ ബാനം നെരുദ വായനശാല അനുമോദിച്ചു