കുഞ്ഞിപ്പുളിക്കാൽ യുവധാര കലാ കായിക സാംസ്കാരിക വേദി കെട്ടിട നിർമാണ ധനസമാഹാരണത്തിന് വേണ്ടി സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തി. നറുക്കെടുപ്പിൽ മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു. നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. Related Posts:പാലക്കുന്ന് പാഠശാലയ്ക്ക് കെട്ടിടമൊരുങ്ങി; 28 ന് ജോൺ…"സമർപ്പണം 2k24" ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തുവെള്ളക്കെട്ട് പരിഹരിക്കാൻ ഉണ്ണിത്താൻ എം പി ക്ക് നിവേദനംകുണ്ടംകുഴി അഖിലേന്ത്യ പുരുഷ-വനിതാ വോളിബോൾ ടൂർണമെൻ്റ് നാളെജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം…ദീപയുടെയും കുഞ്ഞിന്റെയും മരണം- രാസപരിശോധന ഫലം…