The Times of North

Breaking News!

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ

തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.

 

നീലേശ്വരം: തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ (94) അന്തരിച്ചു. ഭർത്താവ് പരേതനായ ടി.സി കൃഷ്ണവർമ്മ വലിയരാജ.( റിട്ട. ഹെഡ്മാസ്റ്റർ രാജാസ് ഹയർസെക്കൻഡറി സ്കൂൾ) മക്കൾ: പി.ഗോപിനാഥൻ നായർ റിട്ട. (റിട്ട. അധ്യാപകൻ രാജാസ് ഹയർസെക്കൻഡറി സ്കൂൾ) പി.രാജേന്ദ്രൻ നായർ (മുബൈ) ഡോ.പി.നരേന്ദ്രേൻ നായർ ,പി.കാമാക്ഷി, മരുമക്കൾ: ഉമ, (കൂത്ത്പറമ്പ്) കമലിനി, (മുബൈ) സുജാത (ഏച്ചിലാംവയൽ),ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ( റിട്ട. മാനേജർ വിജയ ബാങ്ക് ) സഹോദരങ്ങൾ: പരേതരായ ചന്ദ്രശേഖരൻ നായർ ,നാരായണൻ നായർ, ഡോ.പത്മനാഭൻ നായർ, രാമചന്ദ്രൻ നായർ, മാധവൻ നായർ, ലക്ഷ്മിക്കുട്ടി അമ്മ. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം കിഴക്കൻ കൊഴുവൽ സമുദായ ശ്മശാനത്തിൽ

Read Previous

ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

Read Next

പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73