മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ (62) അന്തരിച്ചു. പരേതരായ കൃഷ്ണൻ മടിയൻ പാർവതി എന്നിവരുടെ മകനാണ്. ഭാര്യ: കെ ദേവകി. മക്കൾ: കെ പ്രജീഷ് (മടിക്കൈ സർവീസ് സഹകരണ ബാങ്ക്), കെ വിജേഷ് (കുവൈത്ത് ), കെ ജിതേഷ്. സഹോദരൻ: സുകുമാരൻ മധുരംകൈ Related Posts:നീലേശ്വരം സർവീസ് സഹകരണ ബാങ്ക് സ്റ്റുഡൻസ് മാർക്കറ്റ് തുറന്നുമടിക്കൈ ബാങ്ക് ഓണ ചന്ത തുടങ്ങിസേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനംകോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ്…കരിവെള്ളൂർ ഓണക്കുന്നിലെ പ്രവാസി എ.കെ. ശ്രീകുമാർ അന്തരിച്ചുപുതുകൈ എടച്ചേരി വീട്ടിൽ പാർവതി അമ്മ അന്തരിച്ചു