വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്ന 21 ഗ്രാം കഞ്ചാവുമായി യുവാവിനെ ചന്തേര എസ്ഐ കെ പി സതീഷ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ എംപി ഹൗസിൽ മുഹമ്മദ് അഫ്രിദി( 27) യെയാണ് പടന്ന കഞ്ഞി ഹട്ടിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. Related Posts:കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽകാസർകോട്ട് പോലീസ് സ്പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം…കാറിൽ കടത്തിയ കഞ്ചാവുമായി പെരിങ്ങോം സ്വദേശി അറസ്റ്റിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു;…അളവിൽ കൂടുതൽ വിദേശമദ്യമായി മധ്യവയസ്കനെ പോലീസ്…ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ