ചെറുവത്തൂർ: വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയെ 700ഗ്രാം കഞ്ചാവുമായി ചന്തേര എസ് ഐ കെ പി സതീഷും സംഘവും അറസ്റ്റ് ചെയ്തു. ഒഡീഷ്യ വീരബഞ്ചൻ പൂരിലെ പത്മലോചന ഗിരി (42)യെയാണ് മടക്കര മൊസോട്ടി ക്വാട്ടേഴ്സിൽ വച്ച് അറസ്റ്റ് ചെയ്തത്. Related Posts:സർക്കാർ ക്വാർട്ടേഴ്സിൽ യുവതിക്ക് ഭർത്താവിൻറെ ക്രൂരമർദ്ദനംഗ്യാസ് വിതരണ തൊഴിലാളികൾക്ക് അദ്ധ്വാനഭാരം…മാർബിൾ ഒട്ടിക്കുന്ന രാസവസ്തു മുഖത്തേക്ക് മറിഞ്ഞ…അവശനിലയിൽ കാണപ്പെട്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചുക്വാർട്ടേഴ്സിൽ തൂങ്ങിയ യുവാവ് ആശുപത്രിയിൽ മരിച്ചുമദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു