ജി എഫ് എച്ച് എസ് മരക്കാപ്പ് കടപ്പുറം സ്കൂളിൽ എച്ച് എസ് ടി ഹിന്ദി തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായുള്ള അഭിമുഖം 16-10-2024 ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്നു ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് ഹാജരാകണം Related Posts:കോട്ടപ്പുറം സ്കൂളിൽ അധ്യാപക ഒഴിവ്പി.കൃഷ്ണപ്പിള്ളയുടെ ഓർമ്മയ്ക്ക് 76 വർഷംഇടിമിന്നൽ ജാഗ്രതാ നിർദേശംഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ കൂടിക്കാഴ്ച 12 ന്മരക്കാപ്പ് ഗവ: ഫിഷറിസ് ഹൈസ്ക്കൂളിൽ ഇഫ്താർ സംഗമവും…ഇടിമിന്നൽ ജാഗ്രതാ നിർദേശം