കാസർഗോഡ്: തോയമ്മൽ ജില്ലാ ആശുപത്രിക്ക് സമീപത്തെ എൻഡോസൾഫാൻ ദുരിത ബാധിത നിധീഷ സുകുമാരൻ(21) അന്തരിച്ചു. ചെമ്മട്ടം വയലിലെ സുകുമാരൻ്റെയും രജിതയുടെയും മകളാണ്. സഹോദരി: നിരഞ്ജന എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉണ്ടായിരുന്നു നിധിഷ Related Posts:നീലേശ്വരം നഗരസഭയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാംസാക്ഷരതാ മിഷൻ വയനാട് ദുരിതാശ്വാസനിധിയിലേക്ക് 106260 രൂപ നൽകിവോട്ടിംഗ് തടസ്സപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ 12…കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവി അമ്മ അന്തരിച്ചു.ജീവിതമാർഗമായി പവിത്രൻ തോയമ്മലിന് സുഹൃത്തുക്കളുടെ…വയനാട് ദുരന്ത ബാധിതർക്ക് ഡി വൈ എഫ് ഐ യുടെ കൈത്താങ്ങ്