വോട്ടിംഗ് തടസ്സപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്കാരിക നിലയം) വോട്ടെടുപ്പ് പുനരാരംഭിച്ചു. വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടർന്ന് അരമണിക്കൂറുകൾക്ക് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത് Related Posts:ജീവിതമാർഗമായി പവിത്രൻ തോയമ്മലിന് സുഹൃത്തുക്കളുടെ…സപ്ലൈകോയുടെ കുടിശ്ശിക തീർക്കും;സംസ്ഥാനത്തെ…ഡോ. എ.എം. ശ്രീധരന് വിവർത്തനത്തിനുള്ള കേരള സാഹിത്യ…പോളിംഗ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന സൗകര്യങ്ങൾ…നീലേശ്വരത്തും വോട്ടിംഗ് പുനരാരംഭിച്ചുപൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന്