ചെറുവത്തൂർ: വയോധികനെ വീടിനു സമീപത്തെ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ പുതിയ കണ്ടം വടക്കേവീട്ടിൽ ബീവി നാരായണനെ (76) യാണ് വീടിനു സമീപത്തെ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ചന്ദ്രനെ പോലീസ് ഇൻക്വസ്റ്റ് നടത്തി. Related Posts:വയോധികൻ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽക്രിക്കറ്റ് താരം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽശുചിമുറിയുടെ വാതിലിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽഅന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ…വയോധികൻ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി